തലശ്ശേരിയിൽ യുവതിയുടെ നഗ്നദൃശ്യങ്ങൾ ഫോർഫ് ചെയ്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു; റിസ്വാൻ പൊലീസ് പിടിയിൽ

തലശ്ശേരിയിൽ യുവതിയുടെ നഗ്നദൃശ്യങ്ങൾ ഫോർഫ് ചെയ്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു; റിസ്വാൻ പൊലീസ് പിടിയിൽ
Jun 3, 2025 02:28 PM | By Susmitha Surendran

കണ്ണൂർ: (truevisionnews.com)  തലശ്ശേരിയിൽ യുവതിയുടെ നഗ്നദൃശ്യങ്ങൾ ഫോർഫ് ചെയ്ത് സോഷ്യൽ മീഡിയയിൽ കൂടി പ്രചരിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തലശ്ശേരി കായ്യത്ത് റോഡിലെ എ.കെ.ഹൗസിൽ റിസ്വാൻ(23) ആണ് അറസ്റ്റിലായത്. തലശ്ശേരിക്കടുത്ത് ഉള്ള യുവതിയുടെ നഗ്നചിത്രങ്ങൾ എന്ന് പറഞ്ഞ് ഇയാൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയായിരുന്നു.

ഇത് ശ്രദ്ധയിൽ പെട്ട യുവതി പോലീസിൽ പരാതി നല്കിയതോടെയാണ് പ്രതിയെ തലശ്ശേരി സി.ഐ.ബിജു പ്രകാശിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. ഇയാൾ ഇത്തരത്തിൽ നിരവധി സ്ത്രീകളുടെ വീഡിയോകളും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി പണം കവർന്നതായും വിവരം ഉണ്ട്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Rizwan arrested police posting nude photos young woman social media

Next TV

Related Stories
സ്ഥലകാല ബോധം പോയോ? അഭിപ്രായഭിന്നതകൾ കൊണ്ടെത്തിച്ചത് കയ്യാങ്കളിയിലേക്ക്; രണ്ട് വില്ലേജ് അസിസ്റ്റന്റുമാര്‍ക്ക് സ്ഥലംമാറ്റം

Jun 4, 2025 10:43 PM

സ്ഥലകാല ബോധം പോയോ? അഭിപ്രായഭിന്നതകൾ കൊണ്ടെത്തിച്ചത് കയ്യാങ്കളിയിലേക്ക്; രണ്ട് വില്ലേജ് അസിസ്റ്റന്റുമാര്‍ക്ക് സ്ഥലംമാറ്റം

വില്ലേജ് ഓഫീസില്‍ തമ്മിലടിച്ച് ജീവനക്കാര്‍; രണ്ട് വില്ലേജ് അസിസ്റ്റന്റുമാര്‍ക്ക് സ്ഥലംമാറ്റം...

Read More >>
'കുഴിയില്‍ നിന്ന് മയ്യത്ത് എടുക്കാനില്ല, അന്‍വര്‍ വിഷയം തേഞ്ഞുമാഞ്ഞുപോയി' -  കെ സുധാകരന്‍

Jun 4, 2025 10:00 PM

'കുഴിയില്‍ നിന്ന് മയ്യത്ത് എടുക്കാനില്ല, അന്‍വര്‍ വിഷയം തേഞ്ഞുമാഞ്ഞുപോയി' - കെ സുധാകരന്‍

പി വി അന്‍വറുമായി ഇനിയൊരു ചര്‍ച്ചയില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍....

Read More >>
കോട്ടയത്ത് ദുരിതാശ്വാസ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Jun 4, 2025 09:32 PM

കോട്ടയത്ത് ദുരിതാശ്വാസ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ദുരിതാശ്വാസ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്...

Read More >>
Top Stories










Entertainment News