അച്ഛൻ മകനെ വെട്ടിക്കൊന്നു, കൊലയ്ക്ക് പിന്നിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയത്, പ്രതി ഒളിവിൽ

അച്ഛൻ മകനെ വെട്ടിക്കൊന്നു, കൊലയ്ക്ക് പിന്നിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയത്, പ്രതി ഒളിവിൽ
Jun 2, 2025 09:52 PM | By VIPIN P V

പാലക്കാട്: ( www.truevisionnews.com ) പാലക്കാട് മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ അച്ഛൻ വെട്ടിക്കൊന്നു.പാലക്കാട് കൊടുന്തരപ്പുള്ളിയിൽ ആണ് സംഭവം. സിജിലിനെയാണ് അച്ഛൻ ശിവൻ വെട്ടി കൊലപ്പെടുത്തിയത്. രാത്രി 8.30 ഓടെ മദ്യപിച്ച് വീട്ടിൽ സിജിൽ എത്തിയപ്പാേഴായിരുന്നു സംഘർഷമുണ്ടായത്. മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെ തുടര്‍ന്നായിരുന്നു കൊലപാതകം.

കാപ്പ കേസ് ഉൾപ്പെടെ നിരവധി കേസിൽ പ്രതിയാണ് മരിച്ച സിജിൽ. അച്ഛൻ ശിവൻ ഒളിവിലാണ്. പാലക്കാട് നാേർത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. സിജിലിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

son died by father palakkad

Next TV

Related Stories
'തൊലി കുറച്ച് വെളുത്താല്‍ അവള്‍ മാലാഖ; ആ കയര്‍ കളയരുത്'; കണ്ണൂരിൽ ജീവനൊടുക്കിയ സ്നേഹയെ അപമാനിച്ച  ഭ​ർ​ത്താ​വി​നെ​തി​രെ വീ​ണ്ടും കേ​സ്

Aug 2, 2025 02:44 PM

'തൊലി കുറച്ച് വെളുത്താല്‍ അവള്‍ മാലാഖ; ആ കയര്‍ കളയരുത്'; കണ്ണൂരിൽ ജീവനൊടുക്കിയ സ്നേഹയെ അപമാനിച്ച ഭ​ർ​ത്താ​വി​നെ​തി​രെ വീ​ണ്ടും കേ​സ്

ഭ​ർ​തൃ​പീ​ഡ​നം കാ​ര​ണം ആ​ത്മ​ഹ​ത്യ ചെ​യ്ത യു​വ​തി​യു​ടെ കു​ടും​ബ​ത്തി​നെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച...

Read More >>
സിസിടിവി ഓഫാക്കി, വിഷം തയ്യാറാക്കിവച്ചു; അദീന രാത്രി അന്‍സിലിനെ വിളിച്ചുവരുത്തിയത് കൃത്യമായ ആസൂത്രണത്തോടെ

Aug 2, 2025 12:51 PM

സിസിടിവി ഓഫാക്കി, വിഷം തയ്യാറാക്കിവച്ചു; അദീന രാത്രി അന്‍സിലിനെ വിളിച്ചുവരുത്തിയത് കൃത്യമായ ആസൂത്രണത്തോടെ

അന്‍സിലിന്റെ കൊലപാതകം, അദീന രാത്രി അന്‍സിലിനെ വിളിച്ചുവരുത്തിയത് കൃത്യമായ...

Read More >>
കോഴിക്കോട് പശുക്കടവില്‍ കാണാതായ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; അസ്വഭാവിക മരണത്തിന് കേസ്, അന്വേഷണം ആരംഭിച്ച് തൊട്ടിൽപ്പാലം പൊലീസ്

Aug 2, 2025 10:45 AM

കോഴിക്കോട് പശുക്കടവില്‍ കാണാതായ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; അസ്വഭാവിക മരണത്തിന് കേസ്, അന്വേഷണം ആരംഭിച്ച് തൊട്ടിൽപ്പാലം പൊലീസ്

കോഴിക്കോട് പശുക്കടവില്‍ കാണാതായ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പൊലീസ്....

Read More >>
അന്ന് കഷായം ഗ്രീഷ്മ, ഇന്ന് കളനാശിനി അദീന; ആൺ സുഹൃത്തിനെ വിഷം കൊടുത്ത് കൊന്ന കേസ്, യുവതിയുടെ വീട്ടിൽ പരിശോധന

Aug 2, 2025 08:24 AM

അന്ന് കഷായം ഗ്രീഷ്മ, ഇന്ന് കളനാശിനി അദീന; ആൺ സുഹൃത്തിനെ വിഷം കൊടുത്ത് കൊന്ന കേസ്, യുവതിയുടെ വീട്ടിൽ പരിശോധന

കോതമംഗലത്ത് ആൺ സുഹൃത്തിനെ യുവതി വിഷം കൊടുത്ത് കൊന്ന കേസിൽ പൊലീസ് അന്വേഷണം...

Read More >>
Top Stories

Entertainment News

//Truevisionall