മനസാക്ഷി മരവിച്ചോ.....! പതിനാല് വയസുകാരിയെ പീഡിപ്പിച്ച വയോധികന് ശിക്ഷ വിധിച്ച് കോടതി

 മനസാക്ഷി മരവിച്ചോ.....! പതിനാല് വയസുകാരിയെ പീഡിപ്പിച്ച വയോധികന് ശിക്ഷ വിധിച്ച് കോടതി
Jun 2, 2025 08:29 PM | By VIPIN P V

കോട്ടയം: ( www.truevisionnews.com ) പതിനാല് വയസുകാരിയെ പീഡിപ്പിച്ച വയോധികന് 12 വർഷം കഠിനതടവ്. അതിജീവിതയെ ലൈംഗികമായി ചൂഷണം ചെയ്ത കോട്ടയം നാട്ടകം, മൂലവട്ടം, മാടമ്പ്കാട്ടു ഭാഗത്ത് ചോതിനിവാസ് വീട്ടിൽ എം.കെ സോമൻ (74) എന്നയാളെയാണ് 12 വർഷം തടവിനും 40,000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്.

പിഴ ഒടുക്കിയില്ലെങ്കിൽ ഒമ്പത് മാസം കൂടുതൽ തടവ് അധികമായി അനുഭവിക്കണം. പിഴത്തുക അതിജീവിതക്ക് നൽകാനും കോടതി വിധിച്ചു. ചിങ്ങവനം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ചങ്ങനാശ്ശേരി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്‌ജ് പി.എസ് സൈമ ശിക്ഷ വിധിച്ചത്. 16 സാക്ഷികളും 25 പ്രമാണങ്ങളും കോടതിയിൽ സാക്ഷിയാക്കി.

പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ P.S മനോജ് ഹാജരായി. പ്രോസിക്യൂഷനെ അഡ്വ. തുഷാരാ പുരുഷൻ സഹായിച്ചു. ചിങ്ങവനം പൊലീസ് സബ്ഇൻസ്പെക്ടറായിരുന്ന ഇ.എം. സജീർ ആയിരുന്നു കേസന്വേഷണത്തിന് മുഖ്യചുമതല വഹിച്ചിരുന്നത്.

Elderly man who raped fourteen year old girl gets twelve years prison

Next TV

Related Stories
മിടുമിടുക്കികൾ; കാമവെറിയനെ പൂട്ടാൻ സ്കൂൾ യൂണിഫോമിൽ പെൺകുട്ടികൾ നാദാപുരം പൊലീസ് സ്റ്റേഷനിലേക്ക്

Jul 16, 2025 11:07 AM

മിടുമിടുക്കികൾ; കാമവെറിയനെ പൂട്ടാൻ സ്കൂൾ യൂണിഫോമിൽ പെൺകുട്ടികൾ നാദാപുരം പൊലീസ് സ്റ്റേഷനിലേക്ക്

കാമവെറിയനെ പൂട്ടാൻ സ്കൂൾ യൂണിഫോമിൽ പെൺകുട്ടികൾ നാദാപുരം പൊലീസ്...

Read More >>
ഹൃദയം മുറിഞ്ഞു....! ഓടുന്ന ബസിൽ പ്രസവം, പിന്നാലെ നവജാത ശിശുവിനെ ബസിൽ നിന്ന് പുറത്തേക്കെറിഞ്ഞ് കൊന്നു

Jul 16, 2025 10:50 AM

ഹൃദയം മുറിഞ്ഞു....! ഓടുന്ന ബസിൽ പ്രസവം, പിന്നാലെ നവജാത ശിശുവിനെ ബസിൽ നിന്ന് പുറത്തേക്കെറിഞ്ഞ് കൊന്നു

ഓടുന്ന ബസില്‍ ജനിച്ച ആണ്‍കുഞ്ഞിനെ റോഡിലേക്ക് വലിച്ചെറിഞ്ഞ്...

Read More >>
പാർക്കിംഗിനെ ചൊല്ലി തർക്കം, സെക്യൂരിറ്റി ജീവനക്കാരെ മർദ്ദിച്ച യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കേസ്

Jul 16, 2025 10:18 AM

പാർക്കിംഗിനെ ചൊല്ലി തർക്കം, സെക്യൂരിറ്റി ജീവനക്കാരെ മർദ്ദിച്ച യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കേസ്

കൊച്ചിയിൽ പാർക്കിംഗിനെ ചൊല്ലി തർക്കം, സെക്യൂരിറ്റി ജീവനക്കാരെ മർദ്ദിച്ച യൂത്ത് കോൺഗ്രസ് നേതാവിനെതിരെ...

Read More >>
മുഹമ്മദാലിയുടെ കൂടരഞ്ഞി ‘കൊലപാതകം വെളിപ്പെടുത്തൽ’: മരിച്ചത് വെള്ളം കുടിച്ചെന്ന് അന്നത്തെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്, മരിച്ചത് ആരെന്ന് തിരിച്ചറിഞ്ഞില്ല

Jul 16, 2025 08:45 AM

മുഹമ്മദാലിയുടെ കൂടരഞ്ഞി ‘കൊലപാതകം വെളിപ്പെടുത്തൽ’: മരിച്ചത് വെള്ളം കുടിച്ചെന്ന് അന്നത്തെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്, മരിച്ചത് ആരെന്ന് തിരിച്ചറിഞ്ഞില്ല

വേങ്ങര സ്വദേശി മുഹമ്മദാലി എന്ന ആന്റണി, കൂടരഞ്ഞിയിൽ ‘കൊലപ്പെടുത്തി’യെന്ന് പറയുന്ന ആൾ വെള്ളം കുടിച്ചാണ് മരിച്ചതെന്ന് പോസ്റ്റ്മോർട്ടം...

Read More >>
സ്കൂൾ വിദ്യാർത്ഥിനികൾക്ക് നേരെ നഗ്നതാ പ്രദർശനം; നാദാപുരത്ത് യുവാവ് അറസ്റ്റിൽ

Jul 15, 2025 11:16 PM

സ്കൂൾ വിദ്യാർത്ഥിനികൾക്ക് നേരെ നഗ്നതാ പ്രദർശനം; നാദാപുരത്ത് യുവാവ് അറസ്റ്റിൽ

സ്കൂൾ വിദ്യാർത്ഥിനികൾക്ക് നേരെ നഗ്നതാ പ്രദർശനം; നാദാപുരത്ത് യുവാവ്...

Read More >>
ബത്തേരി ഹേമചന്ദ്രൻ കൊലപാതക കേസിൽ നിർണായക തെളിവ്; മൃതദേഹം കടത്തിയ കാർ കണ്ടെത്തി

Jul 15, 2025 07:29 PM

ബത്തേരി ഹേമചന്ദ്രൻ കൊലപാതക കേസിൽ നിർണായക തെളിവ്; മൃതദേഹം കടത്തിയ കാർ കണ്ടെത്തി

ബത്തേരി ഹേമചന്ദ്രൻ കൊലപാതക കേസിൽ മൃതദേഹം കടത്തിയ കാർ...

Read More >>
Top Stories

Entertainment News

//Truevisionall