മുന്നറിയിപ്പ്; മഞ്ഞപ്പിത്തം ബാധിച്ച കുട്ടികൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പോകരുത്; വീ​ടു​ക​ൾ സ​ന്ദ​ർ​ശിച്ച് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ

മുന്നറിയിപ്പ്; മഞ്ഞപ്പിത്തം ബാധിച്ച കുട്ടികൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പോകരുത്; വീ​ടു​ക​ൾ സ​ന്ദ​ർ​ശിച്ച് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ
Jun 2, 2025 03:16 PM | By VIPIN P V

അ​ല​ന​ല്ലൂ​ർ: ( www.truevisionnews.com ) മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച കു​ട്ടി​ക​ൾ സ്കൂ​ളു​ക​ളി​ലേ​ക്കും മ​ദ്റ​സ​ക​ളി​ലേ​ക്കും പോ​ക​രു​തെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ചു. മേ​യ് ആ​ദ്യ വാ​ര​ത്തി​ലാ​ണ് കോ​ട്ട​പ്പ​ള്ള​യി​ലെ ക്ലി​നി​ക്കി​ലെ ജീ​വ​ന​ക്കാ​ർ​ക്കും നാ​ട്ടു​കാ​ർ​ക്കും മ​ഞ്ഞ​പ്പി​ത്തം സ്ഥി​രീ​ക​രി​ച്ച​ത്.

തു​ട​ർ​ന്ന് നി​ര​വ​ധി പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് അ​ല​ന​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും ന​ട​ത്തി​വ​രു​ന്ന​ത്. വി​വി​ധ കി​ണ​റു​ക​ളി​ലെ കു​ടി​വെ​ള്ളം പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കി​യി​രു​ന്നു. ഒ​രു കി​ണ​റി​ലെ വെ​ള്ളം പോ​സി​റ്റീ​വ് ആ​യി ക​ണ്ടെ​ത്തി. ഇ​തി​ലെ വെ​ള്ളം ഉ​പ​യോ​ഗി​ച്ച് ഉ​ണ്ടാ​ക്കി​യ ശീ​ത​ള​പാ​നീ​യ​ങ്ങ​ൾ കു​ടി​ച്ച​വ​ർ​ക്കാ​ണ് കൂ​ടു​ത​ൽ രോ​ഗം ബാ​ധി​ച്ച​ത്.

ഈ ​വെ​ള്ളം ഉ​പ​യോ​ഗി​ച്ചു​ള്ള ശീ​ത​ള​പാ​നീ​യ വി​ൽ​പ​ന ആ​രോ​ഗ്യ വ​കു​പ്പ് ത​ട​ഞ്ഞി​രു​ന്നു. കോ​ട്ട​പ്പ​ള്ള​യി​ലെ ഒ​രു മ​ദ്റ​സ​യി​ൽ ഈ ​വെ​ള്ളം കു​ടി​ച്ച കു​ട്ടി​ക​ൾ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ഒ​രു മാ​സം മു​മ്പ് അ​ട​ച്ച മ​ദ്റ​സ​യി​ലെ 18 കു​ട്ടി​ക​ൾ​ക്ക് പി​ന്നീ​ട് മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ക്കു​ക​യും ചെ​യ്തു.

എ​ല്ലാ ദി​വ​സ​ങ്ങ​ളി​ലും പ​രി​സ​ര​ത്തെ കി​ണ​റു​ക​ൾ ക്ലോ​റി​നേ​ഷ​ൻ ചെ​യ്ത് വ​രി​ക​യാ​ണ്. എ​ട​ത്ത​നാ​ട്ടു​ക​ര​യി​ലെ എ​ല്ലാ സ്കൂ​ളു​ക​ളി​ലും ഉ​പ​യോ​ഗി​ക്കു​ന്ന കി​ണ​റു​ക​ളി​ലെ വെ​ള്ളം പ​രി​ശോ​ധ​ന​ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. പ്ര​ദേ​ശ​ത്തെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് വെ​ള്ളം എ​ടു​ക്കു​ന്ന കി​ണ​റു​ക​ളി​ലെ ജ​ല​വും പ​രി​ശോ​ധ​ന​ക്ക് എ​ടു​ത്തി​രു​ന്നു. ഇ​ട​ക്കി​ടെ ഹോ​ട്ട​ലു​ക​ളി​ലും ബേ​ക്ക​റി​ക​ളി​ലും കൂ​ൾ​ബാ​റു​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ക്കു​ന്നു​ണ്ട്.

children jaundice not attend educational institutions

Next TV

Related Stories
കടയടച്ച് റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ചു; കാൽനടയാത്രക്കാരന് ദാരുണാന്ത്യം

Jun 2, 2025 06:22 AM

കടയടച്ച് റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ചു; കാൽനടയാത്രക്കാരന് ദാരുണാന്ത്യം

വാണിയംകുളം പാതിപാറയിൽ കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു....

Read More >>
പാലക്കാട് സ്ത്രീയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമം; വാളയാർ കേസിലെ അഞ്ചാം പ്രതി അറസ്റ്റിൽ

Jun 1, 2025 08:32 AM

പാലക്കാട് സ്ത്രീയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമം; വാളയാർ കേസിലെ അഞ്ചാം പ്രതി അറസ്റ്റിൽ

വാളയാറിൽ വീട്ടിൽ അതിക്രമിച്ചു കയറി സ്ത്രീയ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ്...

Read More >>
കാട്ടാനക്കലി, ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു

May 31, 2025 09:22 AM

കാട്ടാനക്കലി, ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു

പാലക്കാട് അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റയാൾ...

Read More >>
ഭര്‍ത്താവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ അപകടം; ഇടിച്ച ബസിനടിയില്‍ തെറിച്ചു വീണ യുവതിക്ക് ദാരുണാന്ത്യം

May 30, 2025 09:06 PM

ഭര്‍ത്താവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ അപകടം; ഇടിച്ച ബസിനടിയില്‍ തെറിച്ചു വീണ യുവതിക്ക് ദാരുണാന്ത്യം

ഒറ്റപ്പാലത്ത് ഭര്‍ത്താവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ അപകടം യുവതിക്ക്...

Read More >>
Top Stories