ഇന്ന് സ്കൂളിൽ പോകേണ്ട ...; കുട്ടനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

ഇന്ന് സ്കൂളിൽ പോകേണ്ട ...; കുട്ടനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
Jun 2, 2025 05:55 AM | By Susmitha Surendran

ആലപ്പുഴ: (truevisionnews.com) സംസ്ഥാനത്ത് പുതിയ അധ്യയന വർഷത്തിന് ഇന്ന് തുടക്കമാവുമെങ്കിലും കാലവർഷ കെടുതി കാരണം കുട്ടനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയായിരിക്കും.

പുതിയ അധ്യയന വർഷത്തിലെ ആദ്യ അവധിയാണ് കുട്ടനാട്ടിൽ പ്രഖ്യാപിച്ചിരിക്കുന്നത്. കുട്ടനാട് താലൂക്കിലേയും പുറക്കാട് പഞ്ചായത്തിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയായിരിക്കുമെന്നാണ് കളക്ടറുടെ അറിയിപ്പ് .


Holiday educational institutions Kuttanad today

Next TV

Related Stories
 മഴ; കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Jun 3, 2025 07:19 PM

മഴ; കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി...

Read More >>
സ്കൂട്ടർ ലോറിക്കടിയിലേക്ക് മറിഞ്ഞ് പിൻ ചക്രങ്ങൾ കയറിയിറങ്ങി; വീട്ടമ്മക്ക് ദാരുണാന്ത്യം

Jun 3, 2025 07:14 PM

സ്കൂട്ടർ ലോറിക്കടിയിലേക്ക് മറിഞ്ഞ് പിൻ ചക്രങ്ങൾ കയറിയിറങ്ങി; വീട്ടമ്മക്ക് ദാരുണാന്ത്യം

എം.സി റോഡിൽ കോട്ടയം മുളങ്കുഴയിൽ സ്‌കൂട്ടറിൽ ലോറിയിടിച്ച് വീട്ടമ്മക്ക്...

Read More >>
പെരുമ്പാവൂരില്‍ നിന്ന് കാണാതായ പതിനെട്ടുകാരിയുടെ മൃതദേഹം കണ്ടെത്തി

Jun 3, 2025 05:22 PM

പെരുമ്പാവൂരില്‍ നിന്ന് കാണാതായ പതിനെട്ടുകാരിയുടെ മൃതദേഹം കണ്ടെത്തി

പെരുമ്പാവൂർ മഞ്ഞപ്പെട്ടിയിൽ നിന്ന് കാണാതായ പതിനെട്ട് വയസുകാരിയുടെ മൃതദേഹം...

Read More >>
തിരുവല്ലയിൽ ഇളനീർക്കടയിൽ വിൽപനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി

Jun 3, 2025 05:00 PM

തിരുവല്ലയിൽ ഇളനീർക്കടയിൽ വിൽപനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവല്ല നഗരമധ്യത്തിലെ ഇളനീർക്കടയിൽ വിൽപനക്കാരനെ മരിച്ച നിലയിൽ...

Read More >>
ഇപ്പം എങ്ങനെ ഇരിക്കണ് ...; ഡി സി സി ജനറൽ  സെക്രട്ടറിക്കൊപ്പം സമരം ചെയ്തയാള്‍ കഞ്ചാവുമായി പിടിയില്‍

Jun 3, 2025 04:30 PM

ഇപ്പം എങ്ങനെ ഇരിക്കണ് ...; ഡി സി സി ജനറൽ സെക്രട്ടറിക്കൊപ്പം സമരം ചെയ്തയാള്‍ കഞ്ചാവുമായി പിടിയില്‍

കൊല്ലം ഡി സി സി ജനറൽ സെക്രട്ടറിക്കൊപ്പം സമരം ചെയ്തയാള്‍ കഞ്ചാവുമായി...

Read More >>
Top Stories