മലപ്പുറത്ത് റോഡ് മുറിച്ചു കടക്കുന്നതിന്നിടെ ഓട്ടോ ഇടിച്ച് സ്ത്രീ മരിച്ചു

മലപ്പുറത്ത് റോഡ് മുറിച്ചു കടക്കുന്നതിന്നിടെ ഓട്ടോ ഇടിച്ച് സ്ത്രീ മരിച്ചു
May 31, 2025 09:56 AM | By VIPIN P V

വേങ്ങര: ( www.truevisionnews.com ) മലപ്പുറം കുന്നുംപുറത്ത് റോഡ് മുറിച്ചു കടക്കുന്നതിന്നിടെ ഓട്ടോയിടിച്ച് ഒരാൾ മരിച്ചു. യാറത്തും പടിയിൽ താമസിക്കുന്ന പള്ളിക്കുന്നത്ത് നസീറ (48) ആണ് മരിച്ചത്. വെള്ളി രാത്രി 8.30ടെയാണ് അപകടം നടന്നത്. ഗുരുതരമായി പരിക്കേറ്റ നിലയിൽ കുന്നുംപുറത്തെ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർന്ന് തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

മൃതദേഹം തിരൂരങ്ങാടി ആശുപത്രി മോർച്ചറിലേക്ക് മാറ്റി. തോട്ടശ്ശേരിയറയിൽ കട നടത്തിവരികയായിരുന്നു. മണ്ണാർക്കാട് സ്വദേശിയായ ഇവർ യാറത്തും പടിയിൽ വാടകക്കു താമസിച്ചു വരികയായിരുന്നു. ഭത്താവ്: തമിഴ്നാട് സ്വദേശി ശറഫുദ്ദീൻ. മക്കൾ: അസ്മാബി, ആയിഷ, മുസ്തഫ, ആഷിഖ്.


Woman dies after being hit by auto while crossing road Malappuram

Next TV

Related Stories
അൻവറിനെ കാണാൻ രാത്രിയിൽ പോകുന്നത് യുഡിഎഫിന്‍റെ ഗതികേട്; എം. സ്വരാജ്

Jun 1, 2025 10:15 AM

അൻവറിനെ കാണാൻ രാത്രിയിൽ പോകുന്നത് യുഡിഎഫിന്‍റെ ഗതികേട്; എം. സ്വരാജ്

പി.വി അൻവറിനെ കാണാൻ രാത്രിയിൽ പോകുന്നത് യുഡിഎഫിൻ്റെ ഗതികേടാണെന്ന് നിലമ്പൂരിലെ എൽഡിഎഫ് സ്ഥാനാർഥി...

Read More >>
ഇപ്പൊ ങ്ങനെ ഇരിക്കണ്...!  കരുവാരക്കുണ്ടില്‍ കടുവയെ പിടിക്കാൻ വനംവകുപ്പ് വെച്ച കൂട്ടില്‍ കുടുങ്ങിയത് പുലി

May 31, 2025 06:55 AM

ഇപ്പൊ ങ്ങനെ ഇരിക്കണ്...! കരുവാരക്കുണ്ടില്‍ കടുവയെ പിടിക്കാൻ വനംവകുപ്പ് വെച്ച കൂട്ടില്‍ കുടുങ്ങിയത് പുലി

കരുവാരക്കുണ്ടില്‍ കടുവയെ പിടിക്കാന്‍ സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങിയത്...

Read More >>
മില്ലിലെ ലിഫ്റ്റിൻ്റെ ഇരുമ്പുകയർ പൊട്ടി ദേഹത്ത് വീണു; മലപ്പുറത്ത് യുവാവിന് ദാരുണാന്ത്യം

May 30, 2025 11:29 AM

മില്ലിലെ ലിഫ്റ്റിൻ്റെ ഇരുമ്പുകയർ പൊട്ടി ദേഹത്ത് വീണു; മലപ്പുറത്ത് യുവാവിന് ദാരുണാന്ത്യം

മലപ്പുറത്ത് മില്ലിലെ ലിഫ്റ്റിൻ്റെ ഇരുമ്പുകയർ പൊട്ടി ദേഹത്ത്...

Read More >>
മലപ്പുറം കാളികാവില്‍ മീൻ പിടിക്കുന്നതിനിടെ പുഴയിൽ വീണ യുവാവിനെ കാണാതായി

May 30, 2025 09:24 AM

മലപ്പുറം കാളികാവില്‍ മീൻ പിടിക്കുന്നതിനിടെ പുഴയിൽ വീണ യുവാവിനെ കാണാതായി

കാളികാവ് മീൻ പിടിക്കുന്നതിനിടെ പുഴയിൽ വീണ യുവാവിനെ...

Read More >>
Top Stories