ഭര്‍ത്താവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ അപകടം; ഇടിച്ച ബസിനടിയില്‍ തെറിച്ചു വീണ യുവതിക്ക് ദാരുണാന്ത്യം

ഭര്‍ത്താവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ അപകടം; ഇടിച്ച ബസിനടിയില്‍ തെറിച്ചു വീണ യുവതിക്ക് ദാരുണാന്ത്യം
May 30, 2025 09:06 PM | By VIPIN P V

പാലക്കാട്: ( www.truevisionnews.com ) ഒറ്റപ്പാലത്ത് ഭര്‍ത്താവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ ബസിനടിയില്‍പ്പെട്ട് ഭാര്യയ്ക്ക് ദാരുണാന്ത്യം. മനിശീരി തൃക്കങ്ങോട് സ്വദേശിനി സന്ധ്യയാണ് മരിച്ചത്. ഇന്ന് വൈകിട്ടോട് കൂടി വേങ്ങേരി അമ്പലത്തിന് സമീപം ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ ബസിടിക്കുകയായിരുന്നു.

തുടര്‍ന്ന് ബസിനടിയിലേക്ക് തെറിച്ചു വീണ സന്ധ്യയുടെ തലയില്‍ ബസ് കയറിയിറങ്ങുകയായിരുന്നു. അപകടത്തില്‍ ഗുരുതരപരിക്കേറ്റ ഭര്‍ത്താവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സന്ധ്യയുടെ മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.








women death ottapalam accident

Next TV

Related Stories
കാട്ടാനക്കലി, ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു

May 31, 2025 09:22 AM

കാട്ടാനക്കലി, ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു

പാലക്കാട് അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റയാൾ...

Read More >>
റോഡ് മുറിച്ചു കടക്കുന്നതിനിടെ അപകടം; ശരീരത്തിലൂടെ ബസ് കയറിയിറങ്ങി എംപ്ലോയ്മെൻറ് ഓഫീസർക്ക് ദാരുണാന്ത്യം

May 29, 2025 12:28 PM

റോഡ് മുറിച്ചു കടക്കുന്നതിനിടെ അപകടം; ശരീരത്തിലൂടെ ബസ് കയറിയിറങ്ങി എംപ്ലോയ്മെൻറ് ഓഫീസർക്ക് ദാരുണാന്ത്യം

മണ്ണാ൪ക്കാട് സ്വകാര്യ ബസ് അപകടത്തിൽപെട്ട് എംപ്ലോയ്മെൻറ് ഓഫീസർ...

Read More >>
Top Stories