കൊച്ചി:(truevisionnews.com) ഇടപ്പള്ളിയിൽ ഓടിക്കൊണ്ടിരുന്ന ട്രക്കിന് തീ പിടിച്ചു. കണ്ടെയ്നർ ട്രക്കിന്റെ എഞ്ചിൻ ഭാഗത്ത് നിന്നാണ് തീ ഉയർന്നത്. എറണാകുളത്ത് നിന്ന് ലോഡ് ഇറക്കി വന്നപ്പോഴാണ് തീപിടുത്തം. ഡ്രൈവർ പുറത്തിറങ്ങിയതിനാൽ വലിയ അപകടമൊഴിവായി. 3 ഫയർ യൂണിറ്റുകളെത്തിയാണ് തീയണച്ചത്.
A truck caught fire Kochi
