കോഴിക്കോട് വിലങ്ങാട് വില്ലേജ് ഓഫീസിലെ സമരം; പതിനൊന്ന് ബിജെപി-കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്

കോഴിക്കോട് വിലങ്ങാട്  വില്ലേജ് ഓഫീസിലെ സമരം; പതിനൊന്ന് ബിജെപി-കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്
May 29, 2025 01:42 PM | By Susmitha Surendran

നാദാപുരം : (truevisionnews.com) വിലങ്ങാട് ഉരുൾപൊട്ടൽ ദുരിത ബാധിതരുടെ സമരത്തിന്റെ മറവിൽ വിലങ്ങാട് വില്ലേജ് ഓഫീസ് ഉപരോധിച്ച് പൊതുജനങ്ങൾക്ക് പ്രയാസം സൃഷ്‌ടിച്ച പതിനൊന്ന് ബിജെപി-കോൺഗ്രസ് പ്രവർത്തകർക്കെതിരെ വളയം പൊലീസ് കേസെടുത്തു.

അഖിൽ നല്ലോളം കണ്ടിയിൽ, അനീഷ് മാടാഞ്ചേരി. സച്ചിൻ ജോണി, ജയേഷ്, ഷെബി സെബാസ്റ്റ്യൻ, മോളി അയ്യമല, ശശി, ബാബു, അമ്മദ് കോവുമ്മൽ, തോമസ് ഇരുപ്പക്കാട്ട്, അഭിലാഷ് എന്നിവർക്കും കണ്ടാലറിയാവുന്ന ഇരുപത് പേർക്കുമെതിരെയാണ് കേസ്. ദുരിതബാധിതരുടെ പട്ടികയിൽ ഉൾപ്പെട്ടില്ലെന്ന് ആരോപിച്ച് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന കുറച്ച് കുടുംബങ്ങൾ വില്ലേജ് ഓഫീസിന് സമീപം ബുധൻ രാവിലെ പ്രതിഷേധിച്ചിരുന്നു.

ഈ സമരത്തെ സർക്കാറിനും പൊലീസിനുമെതിരെ തിരിച്ചുവിടാനാണ് പുറമേനിന്നുമെത്തിയ ബിജെപി-കോൺഗ്രസ് നേതാക്കൾ ശ്രമിച്ചത്. ബോധപൂർവ്വം പ്രകോപനം സൃഷ്‌ടിക്കാനുള്ള ശ്രമമുണ്ടായി. വില്ലേജിലേക്ക് തള്ളിക്കയറി. ഓഫീസിൻ്റെ ഇരുമ്പ് ഗ്രിൽസ് ബലമായി തകർക്കുന്ന അവസ്ഥയുണ്ടായി. പൊലീസുമായി ഏറ്റുമുട്ടാനായി നിരന്തരശ്രമമാണ് ഇവർ നടത്തിയത്. പൊലീസ് സംയമനം പാലിച്ചതിനാൽ പ്രശ്നം ഒഴിവായി.

Protest Vilangad Village Office Kozhikode Case filed against eleven BJP Congress workers

Next TV

Related Stories
വയനാട് പടിഞ്ഞാറത്തറയില്‍ പത്തൊൻപതുകാരൻ മുങ്ങിമരിച്ചു; അപകടം കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ

Jul 13, 2025 10:45 PM

വയനാട് പടിഞ്ഞാറത്തറയില്‍ പത്തൊൻപതുകാരൻ മുങ്ങിമരിച്ചു; അപകടം കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ

വയനാട് പടിഞ്ഞാറത്തറയില്‍ കൂട്ടുകാരോടൊപ്പം കുളത്തില്‍ കുളിക്കവേ 19കാരൻ...

Read More >>
ഉച്ച മുതൽ കാണാനില്ല...സമീപത്തെ വീട്ടുവളപ്പിലെ കിണറ്റില്‍ വീട്ടമ്മ മരിച്ച നിലയില്‍

Jul 13, 2025 10:22 PM

ഉച്ച മുതൽ കാണാനില്ല...സമീപത്തെ വീട്ടുവളപ്പിലെ കിണറ്റില്‍ വീട്ടമ്മ മരിച്ച നിലയില്‍

തിരുവല്ലത്ത് വീട്ടില്‍ നിന്ന് കാണാതായ സ്ത്രീയെ സമീപത്തെ വീട്ടുവളപ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍...

Read More >>
കണ്ണൂർ പയ്യാമ്പലം ബീച്ചിൽ അജ്ഞാത മൃതദേഹം കരയ്ക്കടിഞ്ഞു

Jul 13, 2025 10:17 PM

കണ്ണൂർ പയ്യാമ്പലം ബീച്ചിൽ അജ്ഞാത മൃതദേഹം കരയ്ക്കടിഞ്ഞു

കണ്ണൂർ പയ്യാമ്പലം ബീച്ചിൽ അജ്ഞാത മൃതദേഹം...

Read More >>
കുഞ്ഞൻ വാനരന് പുതു ജീവൻ; ഷോക്കേറ്റ് നിലത്ത് വീണ കുരങ്ങിനെ സിപിആർ നൽകി രക്ഷകനായി ബീറ്റ് ഫോറസ്റ്റ് ഓഫീസർ

Jul 13, 2025 10:03 PM

കുഞ്ഞൻ വാനരന് പുതു ജീവൻ; ഷോക്കേറ്റ് നിലത്ത് വീണ കുരങ്ങിനെ സിപിആർ നൽകി രക്ഷകനായി ബീറ്റ് ഫോറസ്റ്റ് ഓഫീസർ

ഷോക്കേറ്റ് നിലത്ത് വീണ കുരങ്ങിനെ സിപിആർ നൽകി രക്ഷകനായി ബീറ്റ് ഫോറസ്റ്റ്...

Read More >>
വർഗീയതയ്‌ക്ക്‌ കുടപിടിക്കുന്നു; പത്രപ്രവർത്തക യൂണിയനെതിരെ ദേശാഭിമാനി ജേർണലിസ്റ്റ് യൂണിയൻ

Jul 13, 2025 09:35 PM

വർഗീയതയ്‌ക്ക്‌ കുടപിടിക്കുന്നു; പത്രപ്രവർത്തക യൂണിയനെതിരെ ദേശാഭിമാനി ജേർണലിസ്റ്റ് യൂണിയൻ

കേരള പത്രപ്രവർത്തക യൂണിയനെതിരെ തുറന്ന പ്രതിഷേധവുമായി ദേശാഭിമാനിയിലെ മധ്യമ പ്രവർത്തകർ...

Read More >>
അടിയന്തര ഇടപെടൽ വേണം; 'നിമിഷ പ്രിയയുടെ വധശിക്ഷ 16ന് നടപ്പാക്കുമെന്ന് അറിയുന്നു', പ്രധാനമന്ത്രിക്ക് വീണ്ടും മുഖ്യമന്ത്രിയുടെ കത്ത്

Jul 13, 2025 09:09 PM

അടിയന്തര ഇടപെടൽ വേണം; 'നിമിഷ പ്രിയയുടെ വധശിക്ഷ 16ന് നടപ്പാക്കുമെന്ന് അറിയുന്നു', പ്രധാനമന്ത്രിക്ക് വീണ്ടും മുഖ്യമന്ത്രിയുടെ കത്ത്

യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്ക് വീണ്ടും കത്തെഴുതി...

Read More >>
Top Stories

//Truevisionall