പാർട്ടിയും പ്രതിയോ? കരുവന്നൂർ കള്ളപ്പണക്കേസ്: ഇഡി കുറ്റപത്രം കെ രാധാകൃഷ്ണനടക്കം മൂന്ന് സിപിഐ എം മുൻ ജില്ലാ സെക്രട്ടറിമാർ പ്രതികൾ

പാർട്ടിയും പ്രതിയോ? കരുവന്നൂർ കള്ളപ്പണക്കേസ്: ഇഡി കുറ്റപത്രം കെ രാധാകൃഷ്ണനടക്കം മൂന്ന് സിപിഐ എം മുൻ ജില്ലാ സെക്രട്ടറിമാർ പ്രതികൾ
May 26, 2025 01:33 PM | By Athira V

എറണാകുളം: ( www.truevisionnews.com) കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസില്‍ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചു. സിപിഎം ജില്ലാ സെക്രട്ടറിമാരെ പ്രതികളാക്കി. പാർട്ടിയെയും പ്രതി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

എം എം വർഗീസ്, എ സി മൊയ്തീൻ, കെ രാധാകൃഷ്ണന്‍ എംപി തുടങ്ങിയവരെയും കേസിൽ പ്രതികളാക്കി. അന്വേഷണ ഉദ്യോഗസ്ഥനായ നിർമ്മൽ കുമാർ മോഷ കലൂർ പിഎംഎൽഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. അന്തിമ കുറ്റപത്രത്തിൽ പുതുതായി 27 പ്രതികൾ കൂടിയുണ്ട്. ഇതോടെ കേസിൽ ആകെ പ്രതികൾ 83 ആയി.

തട്ടിപ്പ് നടത്തിയത് വഴി പ്രതികൾ സമ്പാദിച്ചത് 180 കോടിയാമെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. പ്രതികളുടെ സ്വത്തുക്കളിൽ നിന്നും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത് 128 കോടിയാണ്ന്തി. അന്തിമ കുറ്റപത്രത്തിൽ പ്രതിയാക്കപ്പെട്ടത് സിപിഎം പാർട്ടിയിലേത് ഉൾപ്പെടെ 8 രാഷ്ട്രീയ പ്രവർത്തകരാണ്.

karuvannoor case cpm three former district secretaries accused list

Next TV

Related Stories
 ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച് അപകടം; ആശുപത്രി ജീവനക്കാരന് ദാരുണാന്ത്യം

Jul 11, 2025 07:24 AM

ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച് അപകടം; ആശുപത്രി ജീവനക്കാരന് ദാരുണാന്ത്യം

ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ആശുപത്രി ജീവനക്കാരന് ദാരുണാന്ത്യം...

Read More >>
തിരുവനന്തപുരത്ത് പത്താം ക്ലാസുകാരിയെ കാണാതായതായി പരാതി

Jul 11, 2025 07:10 AM

തിരുവനന്തപുരത്ത് പത്താം ക്ലാസുകാരിയെ കാണാതായതായി പരാതി

തിരുവനന്തപുരത്ത് പത്താം ക്ലാസുകാരിയെ കാണാതായതായി...

Read More >>
കോഴിക്കോട് താമരശ്ശേരിയില്‍ അമിതവേഗത്തിലെത്തിയ കാറിടിച്ചു; മധ്യവയസ്കന് ദാരുണാന്ത്യം

Jul 11, 2025 06:13 AM

കോഴിക്കോട് താമരശ്ശേരിയില്‍ അമിതവേഗത്തിലെത്തിയ കാറിടിച്ചു; മധ്യവയസ്കന് ദാരുണാന്ത്യം

കോഴിക്കോട് താമരശ്ശേരിയില്‍ അമിതവേഗത്തിലെത്തിയ കാറിടിച്ച് മധ്യവയസ്കന് ദാരുണാന്ത്യം...

Read More >>
കുരുന്ന് നോവിന് വിലയില്ലേ ...? ചേർത്തലയിൽ അഞ്ചു വയസ്സുകാരനെ കുട്ടിയെ അമ്മയും അമ്മൂമ്മയും ചേർന്ന് ക്രൂരമായി മർദ്ദിച്ചതായി പരാതി

Jul 10, 2025 11:05 PM

കുരുന്ന് നോവിന് വിലയില്ലേ ...? ചേർത്തലയിൽ അഞ്ചു വയസ്സുകാരനെ കുട്ടിയെ അമ്മയും അമ്മൂമ്മയും ചേർന്ന് ക്രൂരമായി മർദ്ദിച്ചതായി പരാതി

ചേർത്തലയിൽ അഞ്ചു വയസ്സുകാരനെ കുട്ടിയെ അമ്മയും അമ്മൂമ്മയും ചേർന്ന് ക്രൂരമായി മർദ്ദിച്ചതായി പരാതി...

Read More >>
കോഴിക്കോട്ടെ യൂത്ത് ലീഗ് മുൻ നേതാവ് എംഡിഎംഎ കേസിൽ അറസ്റ്റിൽ

Jul 10, 2025 10:44 PM

കോഴിക്കോട്ടെ യൂത്ത് ലീഗ് മുൻ നേതാവ് എംഡിഎംഎ കേസിൽ അറസ്റ്റിൽ

കോഴിക്കോട്ടെ യൂത്ത് ലീഗ് മുൻ നേതാവ് എംഡിഎംഎ കേസിൽ...

Read More >>
Top Stories

GCC News

//Truevisionall