11 കെവി കെഎസ്ഇബി ലൈനില്‍ മരം വീണു; മാവൂര്‍ റോഡില്‍ അപകടഭീഷണി

11 കെവി കെഎസ്ഇബി ലൈനില്‍ മരം വീണു; മാവൂര്‍ റോഡില്‍ അപകടഭീഷണി
May 26, 2025 10:13 AM | By Susmitha Surendran

കോഴിക്കോട്: (truevisionnews.com)  മാവൂര്‍ റോഡിന് സമീപം യു. കെ. ശങ്കുണ്ണി റോഡില്‍ മാധ്യമം ഓഫീസിനടുത്ത് വന്‍മരം പൊട്ടി 11 കെവി കെഎസ്ഇബി ലൈനിന് മുകളില്‍ വീണു. സംഭവസ്ഥലത്ത് അപകടഭീഷണി നിലനില്‍ക്കുന്നു. മാധ്യമം ഓഫീസിന് സമീപമുള്ള ഉള്ള ഗേറ്റില്‍ മരം തൂങ്ങി നിലകൊള്ളുന്നത്. സംഭവത്തെക്കുറിച്ച് പോലീസിനെയും അധികൃതരെയും അറിയിച്ചെങ്കിലും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

പ്രതിദിനം നിരവധി യാത്രക്കാരും വാഹനങ്ങളും ഈ വഴിയിലൂടെ കടന്നു പോകുന്നു. മരം തൂങ്ങി നില്‍ക്കുന്ന സാഹചര്യത്തില്‍ ഏത് നിമിഷവും വലിയ ദുരന്തം സംഭവിക്കാനുള്ള സാധ്യതയുണ്ട്. അധികൃതര്‍ അടിയന്തരമായി ഇടപെട്ട് അപകടം ഒഴിവാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Tree falls 110 KV KSEB line danger looms Mavoor road

Next TV

Related Stories
മൂത്രമൊഴിക്കുന്നതിനിടെ വിദ്യാർഥിയുടെ ജനനേന്ദ്രിയത്തിൽ സിപ് കുടിങ്ങി; കുട്ടിക്ക് രക്ഷകരായി അഗ്നിരക്ഷാസേന

Jul 19, 2025 08:37 AM

മൂത്രമൊഴിക്കുന്നതിനിടെ വിദ്യാർഥിയുടെ ജനനേന്ദ്രിയത്തിൽ സിപ് കുടിങ്ങി; കുട്ടിക്ക് രക്ഷകരായി അഗ്നിരക്ഷാസേന

മൂത്രമൊഴിക്കുന്നതിനിടെ വിദ്യാർഥിയുടെ ജനനേന്ദ്രിയത്തിൽ സിപ് കുടിങ്ങി...

Read More >>
മഴ കനക്കും; സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട്, ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പിന്റെ നിർദ്ദേശം

Jul 19, 2025 07:09 AM

മഴ കനക്കും; സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട്, ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പിന്റെ നിർദ്ദേശം

സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട്, ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പിന്റെ നിർദ്ദേശം...

Read More >>
അവധിയുണ്ടേ....! വടകര താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി

Jul 19, 2025 06:23 AM

അവധിയുണ്ടേ....! വടകര താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി

വടകര താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന്...

Read More >>
മകനെ ഒരു നോക്ക് കാണാൻ അമ്മ എത്തും; കൊല്ലത്ത് ഷോക്കേറ്റ് മരിച്ച മിഥുന് വിട നൽകാൻ നാട്, സംസ്കാരം വൈകിട്ട്

Jul 19, 2025 06:17 AM

മകനെ ഒരു നോക്ക് കാണാൻ അമ്മ എത്തും; കൊല്ലത്ത് ഷോക്കേറ്റ് മരിച്ച മിഥുന് വിട നൽകാൻ നാട്, സംസ്കാരം വൈകിട്ട്

കൊല്ലത്ത് ഷോക്കേറ്റ് മരിച്ച മിഥുന് വിട നൽകാൻ നാട്, സംസ്കാരം വൈകിട്ട്...

Read More >>
തകർത്ത് പെയ്ത് മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

Jul 19, 2025 05:59 AM

തകർത്ത് പെയ്ത് മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന്...

Read More >>
കോഴിക്കോട് തൊട്ടിൽപ്പാലത്ത് വീണ്ടും കാട്ടാന ആക്രമണം; വീട്ടുമുറ്റത്ത് നിന്ന ദമ്പതികൾക്ക് പരിക്ക്

Jul 18, 2025 10:52 PM

കോഴിക്കോട് തൊട്ടിൽപ്പാലത്ത് വീണ്ടും കാട്ടാന ആക്രമണം; വീട്ടുമുറ്റത്ത് നിന്ന ദമ്പതികൾക്ക് പരിക്ക്

കോഴിക്കോട് തൊട്ടിൽപ്പാലത്ത് വീണ്ടും കാട്ടാന ആക്രമണം; വീട്ടുമുറ്റത്ത് നിന്ന ദമ്പതികൾക്ക്...

Read More >>
Top Stories

//Truevisionall