ദേ മഴയെത്തി മക്കളെ! സംസ്ഥാനത്ത് ഇന്ന് മുതൽ കനത്ത മഴ; രണ്ട് ദിവസത്തിനകം കാലവർഷം കേരളാ തീരം തൊടും

 ദേ മഴയെത്തി മക്കളെ! സംസ്ഥാനത്ത് ഇന്ന് മുതൽ കനത്ത മഴ; രണ്ട് ദിവസത്തിനകം കാലവർഷം കേരളാ തീരം തൊടും
May 23, 2025 06:09 AM | By Jain Rosviya

തിരുവനന്തപുരം: (truevisionnews.comസംസ്ഥാനത്ത് ഇന്ന് മുതൽ കനത്ത മഴയ്ക്ക് സാധ്യത. രണ്ട് ദിവസത്തിനകം കാലവർഷം കേരളാ തീരത്തിലെത്തിയേക്കും. തിരുവനന്തപുരവും കൊല്ലവും ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ഞായറാഴ്ചയും തിങ്കളാഴ്ചയും എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്.

തുടർച്ചായി മഴ ലഭിക്കുന്ന മേഖലകളിൽ കനത്ത ജാഗ്രതാ പാലിക്കണം. ഉരുൾപ്പൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതകൾ കണക്കിലെടുക്കണം. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.കണ്ണൂർ, കാസർകോട് ജില്ലകളിൽ, കുഴത്തൂർ മുതൽ കോട്ടക്കുന്ന് വരെയുള്ള തീരങ്ങളിൽ കള്ളക്കടൽ മുന്നറിയിപ്പുമുണ്ട്


Heavy rains state from today

Next TV

Related Stories
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ....; നാളെ മുതൽ കേരളത്തിലെ ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം; പുതിയ ഷെഡ്യൂൾ അറിയാം

Jun 14, 2025 06:47 PM

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ....; നാളെ മുതൽ കേരളത്തിലെ ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം; പുതിയ ഷെഡ്യൂൾ അറിയാം

കേരളത്തിലെ ട്രെയിനുകളുടെ സമയക്രമത്തിലെ മാറ്റം നാളെ മുതൽ പ്രാബല്യത്തിൽ....

Read More >>
ഔദ്യോഗിക വേഷത്തിലുള്ള ചിത്രം ഉപയോഗിച്ച് നിർമിച്ച വ്യാജ അക്കൗണ്ടിലൂടെ ആൾമാറാട്ടം; കേസെടുത്ത് പൊലീസ്

Jun 14, 2025 07:22 AM

ഔദ്യോഗിക വേഷത്തിലുള്ള ചിത്രം ഉപയോഗിച്ച് നിർമിച്ച വ്യാജ അക്കൗണ്ടിലൂടെ ആൾമാറാട്ടം; കേസെടുത്ത് പൊലീസ്

മെറിൻ ജോസഫിന്റെ പേരും ചിത്രവും ഉപയോഗിച്ച് വ്യാജ ഫെയ്സ്ബുക്...

Read More >>
മന്ത്രി രാജൻ്റെ നിർദ്ദേശം; വിമാനാപകടത്തിൽ കൊല്ലപ്പെട്ട രഞ്ജിതയെ അപമാനിച്ച ഡെ. തഹസിൽദാർക്ക് സസ്പെൻഷൻ

Jun 13, 2025 11:30 AM

മന്ത്രി രാജൻ്റെ നിർദ്ദേശം; വിമാനാപകടത്തിൽ കൊല്ലപ്പെട്ട രഞ്ജിതയെ അപമാനിച്ച ഡെ. തഹസിൽദാർക്ക് സസ്പെൻഷൻ

വിമാനാപകടത്തിൽ കൊല്ലപ്പെട്ട രഞ്ജിതയെ അപമാനിച്ച ഡെ. തഹസിൽദാർക്ക്...

Read More >>
ദേശാഭിമാനിയിൽ ലേഖന പരമ്പര; ഉണ്ണി ബാലകൃഷണൻ ഏഷ്യനെറ്റിൽ ചുമതലയേറ്റില്ല, വിശദീകരണം ചോദിച്ച് മാനേജ്‌മെന്റ്

Jun 11, 2025 03:17 PM

ദേശാഭിമാനിയിൽ ലേഖന പരമ്പര; ഉണ്ണി ബാലകൃഷണൻ ഏഷ്യനെറ്റിൽ ചുമതലയേറ്റില്ല, വിശദീകരണം ചോദിച്ച് മാനേജ്‌മെന്റ്

ഉണ്ണി ബാലകൃഷണൻ ഏഷ്യനെറ്റിൽ ചുമതലയേറ്റില്ല, വിശദീകരണം ചോദിച്ച്...

Read More >>
Top Stories










Entertainment News