കോഴിക്കോട് : ( www.truevisionnews.com ) കോഴിക്കോട് വീണ്ടും ലഹരി വേട്ട. 300ഗ്രാം എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ. കോഴിക്കോട് പൊൻകുന്ന് സ്വദേശികളായ നവാസ് , ഇംതിയാസ് എന്നിവരാണ് പിടിയിലായത്. ബംഗളുരുവിൽ നിന്ന് കോഴിക്കോട്ടേക്ക് ലഹരി എത്തിക്കുന്നതിൽ പ്രധാനിയാണ് പിടിയിലായ നവാസ് എന്ന് പൊലീസ്.

Drug bust Kozhikode again Two arrested 300 grams MDMA
