കണ്ണൂരിൽ വയോധികയ്ക്ക് ക്രൂരമർദ്ദനം; പ്രതിയുടെ വീടും കാറും തകർത്ത നിലയിൽ

കണ്ണൂരിൽ വയോധികയ്ക്ക് ക്രൂരമർദ്ദനം; പ്രതിയുടെ വീടും കാറും തകർത്ത നിലയിൽ
May 19, 2025 02:55 PM | By Athira V

കണ്ണൂർ: ( www.truevisionnews.com ) കണ്ണൂർ പയ്യന്നൂരിൽ വയോധികയെ ആക്രമിച്ച കേസിലെ പ്രതിയുടെ വീടിന് നേർക്ക് അക്രമം. കണ്ടങ്കാളിയിലെ റിജുവിന്‍റെ വീടിന്‍റെ ജനൽ ചില്ലുകളും മുറ്റത്ത് നിർത്തിയിട്ടിരുന്ന കാറും തകർത്ത നിലയിലാണ്. എൺപത്തിയെട്ട് വയസ്സുളള അമ്മൂമ്മ കാർത്യായനിയെ ക്രൂരമായി മർദ്ദിച്ചെന്ന കേസിൽ പ്രതിയാണ് റിജു.

കാർത്യായനി ഗുരുതരാവസ്ഥയിൽ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കൂടെ താമസിക്കുന്ന വിരോധത്തിൽ കാർത്യായനിയെ, ഈ മാസം പതിനൊന്നിന് റിജു ചവിട്ടിവീഴുത്തുകയും തല ചുമരിൽ ഇടിപ്പിക്കുകയും ചെയ്തെന്നാണ് കേസ്. ഹോം നഴ്സിന്‍റെ പരാതിയിൽ കേസെടുത്ത പയ്യന്നൂർ പൊലീസ് ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

Elderly woman brutally assaulted Kannur Accused house and car destroyed

Next TV

Related Stories
മധ്യവയസ്‌കൻ മരത്തില്‍ നിന്ന് വീണുമരിച്ച നിലയില്‍

May 19, 2025 10:49 AM

മധ്യവയസ്‌കൻ മരത്തില്‍ നിന്ന് വീണുമരിച്ച നിലയില്‍

മധ്യവയസ്‌കനെ മരത്തില്‍ നിന്ന് വീണുമരിച്ച നിലയില്‍...

Read More >>
പരിശോധനയിൽ കുടുങ്ങി; കണ്ണൂരിൽ കഞ്ചാവുമായി മൂന്ന് യുവാക്കൾ എക്‌സൈസ് പിടിയില്‍

May 19, 2025 08:51 AM

പരിശോധനയിൽ കുടുങ്ങി; കണ്ണൂരിൽ കഞ്ചാവുമായി മൂന്ന് യുവാക്കൾ എക്‌സൈസ് പിടിയില്‍

കഞ്ചാവുമായി മൂന്ന് അസാം സ്വദേശികള്‍ എക്‌സൈസ്...

Read More >>
അമ്പടി കേമി ...! തലശ്ശേരിയിൽ 36 കുപ്പി മാഹി മദ്യവുമായി യുവതി പിടിയിൽ

May 19, 2025 08:41 AM

അമ്പടി കേമി ...! തലശ്ശേരിയിൽ 36 കുപ്പി മാഹി മദ്യവുമായി യുവതി പിടിയിൽ

തലശ്ശേരിയിൽ 36 കുപ്പി മാഹി മദ്യവുമായി യുവതി...

Read More >>
കണ്ണൂരിൽ സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക്

May 19, 2025 08:36 AM

കണ്ണൂരിൽ സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക്

കണ്ണൂരിൽ സ്വകാര്യ ബസ്സുകളുടെ മിന്നൽ...

Read More >>
Top Stories