കനത്ത മഴയിൽ മതിൽ തകര്‍ന്ന് വീണ് യുവതിക്ക് ദാരുണാന്ത്യം

കനത്ത മഴയിൽ മതിൽ തകര്‍ന്ന് വീണ് യുവതിക്ക് ദാരുണാന്ത്യം
May 19, 2025 03:34 PM | By VIPIN P V

ബെംഗളൂരു: ( www.truevisionnews.com ) ബെംഗളൂരില്‍ കനത്ത മഴയെ തുടര്‍ന്ന് മതില്‍ തകര്‍ന്ന് വീണ് സ്ത്രീ മരിച്ചു. മഹാദേവപുരയിലാണ് ദാരുണമായ സംഭവം നടന്നത്. മഹാദേവപുരം സ്വദേശിയായ ശശികലയാണ് മരിച്ചത്. 35 വയസായിരുന്നു പ്രായം. ബെംഗളൂരിലെ ഐ-സെഡ് എന്ന കമ്പനിയിലെ ശുചീകരണ തൊഴിലാളിയാണ് ശശികല.

ജോലിസ്ഥലത്തേക്ക് പോകുന്ന വഴിയാണ് ശശികലയുടെ ശരീരത്തിലേക്ക് മതില്‍ ഇടിഞ്ഞു വീഴുന്നത്. രാത്രി പെയ്ത മഴയില്‍ കുതിര്‍ന്ന് നില്‍ക്കുകയായിരുന്ന മതില്‍ പെട്ടന്ന് തകര്‍ന്ന് വീഴുകയായിരുന്നു. രണ്ട് കുട്ടികളുടെ അമ്മയാണ് മരിച്ച ശശികല.

Woman dies tragically after wall collapses during heavy rain

Next TV

Related Stories
പാക്കിസ്ഥാന് വേണ്ടി ചാരപ്പണി, വിവരം നല്‍കാന്‍ അതിര്‍ത്തി കടന്നു, യുവാവിനെ ഭീകരവിരുദ്ധ സേന അറസ്റ്റ് ചെയ്തു

May 19, 2025 09:23 AM

പാക്കിസ്ഥാന് വേണ്ടി ചാരപ്പണി, വിവരം നല്‍കാന്‍ അതിര്‍ത്തി കടന്നു, യുവാവിനെ ഭീകരവിരുദ്ധ സേന അറസ്റ്റ് ചെയ്തു

പാക്കിസ്ഥാന്റെ ചാരനായി പ്രവര്‍ത്തിച്ച ഉത്തര്‍പ്രദേശ് സ്വദേശി...

Read More >>
പ്രഷർകുക്കറിൽ രാസലഹരി തയാറാക്കുന്നതിനിടെ പൊലീസെത്തി; ഇരുപത്താറുകാരി പിടിയിൽ

May 19, 2025 08:25 AM

പ്രഷർകുക്കറിൽ രാസലഹരി തയാറാക്കുന്നതിനിടെ പൊലീസെത്തി; ഇരുപത്താറുകാരി പിടിയിൽ

രാസലഹരി നിർമിച്ച് വിറ്റിരുന്ന വിദേശ വനിതയെ അറസ്റ്റ്...

Read More >>
എത്തിയത് കല്യാണ ആഘോഷത്തിന്, കളിക്കുന്നതിനിടെ കാറിന്റെ ഡോർ ലോക്കായി; നാല് കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം

May 19, 2025 08:11 AM

എത്തിയത് കല്യാണ ആഘോഷത്തിന്, കളിക്കുന്നതിനിടെ കാറിന്റെ ഡോർ ലോക്കായി; നാല് കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം

കാറിനുള്ളിൽ കളിക്കുന്നതിനിടെ ഡോർ ലോക്ക് ആയി നാല് കുഞ്ഞുങ്ങൾക്ക്...

Read More >>
അമിതവേഗത്തിലെത്തിയ ലോറി ഇരുചക്രവാഹനത്തിൽ ഇടിച്ച്‌ അപകടം; അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം

May 18, 2025 04:59 PM

അമിതവേഗത്തിലെത്തിയ ലോറി ഇരുചക്രവാഹനത്തിൽ ഇടിച്ച്‌ അപകടം; അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം

തമിഴ്നാട്ടിൽ ബൈക്കിൽ ലോറിയിടിച്ച് അമ്മയ്ക്കും കുഞ്ഞിനും...

Read More >>
Top Stories