ചാര്‍മിനാറിന് സമീപത്ത് വന്‍ തീപിടിത്തം; പതിനേഴ് പേര്‍ക്ക് ദാരുണാന്ത്യം, തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു

ചാര്‍മിനാറിന് സമീപത്ത് വന്‍ തീപിടിത്തം; പതിനേഴ് പേര്‍ക്ക് ദാരുണാന്ത്യം, തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു
May 18, 2025 11:27 AM | By Athira V

ഹൈദരാബാദ്: ( www.truevisionnews.com) ഹൈദരാബാദില്‍ ചാര്‍മിനാറിന് സമീപം വന്‍ തീപിടിത്തം. തീപിടിത്തത്തില്‍ 17 മരിച്ചു എന്നാണ് റിപ്പോര്‍ട്ട്. ചാര്‍മിനാറിന് അടുത്ത് ഗുല്‍സാര്‍ ഹൗസിന് സമീപത്താണ് തീപിടിത്തം ഉണ്ടായത്.

പുലര്‍ച്ചെ ആറുമണിക്ക് തീപടര്‍ന്നു പിടിച്ചു എന്നാണ് വിവരം. കാരണം വ്യക്തമല്ല. സംഭവത്തെ തുടര്‍ന്ന് പൊള്ളലേറ്റവരേയും പുക ശ്വസിച്ച് അബോധാവസ്ഥയിലായവരേയും ആശുപത്രിയല്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 20 പേര്‍ ചികിത്സയിലുണ്ടെന്നാണ് വിവരം.

വീടുകളും കച്ചവട സ്ഥാപനങ്ങളും തിങ്ങി നിറഞ്ഞ തെരുവിലാണ് തീപിടിത്തം ഉണ്ടായത്. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. പതിനൊന്നോളം ഫയര്‍ഫോഴ്സ് സംഘം തീ അണയ്ക്കുന്നതിനായി സ്ഥലത്തെത്തിയിട്ടുണ്ട്. തീ നിയന്ത്രണ വിധേയമാണെന്ന് ഫയര്‍ഫോഴ്സ് അറിയിച്ചു.

fire broke out gulzar house near charminar 17 died

Next TV

Related Stories
അമിതവേഗത്തിലെത്തിയ ലോറി ഇരുചക്രവാഹനത്തിൽ ഇടിച്ച്‌ അപകടം; അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം

May 18, 2025 04:59 PM

അമിതവേഗത്തിലെത്തിയ ലോറി ഇരുചക്രവാഹനത്തിൽ ഇടിച്ച്‌ അപകടം; അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം

തമിഴ്നാട്ടിൽ ബൈക്കിൽ ലോറിയിടിച്ച് അമ്മയ്ക്കും കുഞ്ഞിനും...

Read More >>
താലികെട്ടി നിമിഷങ്ങൾക്കുള്ളിൽ നെഞ്ചുവേദന,  നവവരന് ദാരുണാന്ത്യം

May 18, 2025 07:59 AM

താലികെട്ടി നിമിഷങ്ങൾക്കുള്ളിൽ നെഞ്ചുവേദന, നവവരന് ദാരുണാന്ത്യം

താലികെട്ടിയതിന് പിന്നാലെ ഹൃദയാഘാതം, നവവരന്...

Read More >>
Top Stories

GCC News