താലികെട്ടി നിമിഷങ്ങൾക്കുള്ളിൽ നെഞ്ചുവേദന, നവവരന് ദാരുണാന്ത്യം

താലികെട്ടി നിമിഷങ്ങൾക്കുള്ളിൽ നെഞ്ചുവേദന,  നവവരന് ദാരുണാന്ത്യം
May 18, 2025 07:59 AM | By Athira V

ബെംഗളൂരു: ( www.truevisionnews.com ) താലികെട്ടിയതിന് പിന്നാലെ ഹൃദയാഘാതത്തെ തുടർന്ന് നവവരന് ദാരുണാന്ത്യം. ശനിയാഴ്ച കർണാടകയിലെ ബാഗൽകോട്ടിലെ ജാംഖണ്ഡി പട്ടണത്തിലാണ് സംഭവം. പ്രവീൺ എന്ന യുവാവാണ് മരിച്ചത്.

താലികെട്ടി നിമിഷങ്ങൾക്കുള്ളിൽ തന്നെ വരന് നെഞ്ചുവേദന അനുഭവപ്പെടുകയും തുടർന്ന് കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.

25 year old man dies heart attack during wedding rituals

Next TV

Related Stories
കനത്ത മഴ മരങ്ങൾ കടപുഴകി, വീടുകളിലേക്ക് വെള്ളം ഇരച്ചു കയറി, ഗതാഗത തടസം

May 18, 2025 06:20 AM

കനത്ത മഴ മരങ്ങൾ കടപുഴകി, വീടുകളിലേക്ക് വെള്ളം ഇരച്ചു കയറി, ഗതാഗത തടസം

കനത്ത മഴയിൽ വെള്ളക്കെട്ടിൽ മുങ്ങി ബാം​ഗ്ലൂർ...

Read More >>
പാകിസ്താന് വിവരങ്ങൾ ചോർത്തിനൽകി; യൂട്യൂബർ ജ്യോതി മൽഹോത്ര ഉൾപ്പെടെ ആറ് പേർ അറസ്റ്റിൽ

May 17, 2025 04:55 PM

പാകിസ്താന് വിവരങ്ങൾ ചോർത്തിനൽകി; യൂട്യൂബർ ജ്യോതി മൽഹോത്ര ഉൾപ്പെടെ ആറ് പേർ അറസ്റ്റിൽ

പാകിസ്താന് നിർണായക വിവരങ്ങൾ കൈമാറിയ സംഭവത്തിൽ ആറുപേർ അറസ്റ്റിൽ....

Read More >>
Top Stories