ക്ഷീരദീപം പദ്ധതി: വിദ്യാർഥികൾക്കുള്ള ധനസഹായം ഉയർത്താൻ സർക്കാർ തീരുമാനം

ക്ഷീരദീപം പദ്ധതി: വിദ്യാർഥികൾക്കുള്ള ധനസഹായം ഉയർത്താൻ സർക്കാർ തീരുമാനം
May 17, 2025 08:53 AM | By Vishnu K

കൊല്ലം: (truevisionnews.com) കേരള ക്ഷീരകർഷക ക്ഷേമനിധി ബോർഡിന്റെ ‘ക്ഷീരദീപം’ പദ്ധതിയിലെ വിദ്യാഭ്യാസ ധനസഹായത്തുക 1,000 രൂപകൂടി കൂടും. തുക കൂട്ടാനുള്ള ക്ഷേമനിധി ബോർഡ് തീരുമാനത്തിന് സർക്കാർ അംഗീകാരം നൽകി. ക്ഷീരകർഷക ക്ഷേമനിധിയിൽ അംഗങ്ങളായവരുടെ മക്കളിൽ പത്താം ക്ലാസ്‌മുതൽ പിജിവരെ മികച്ച വിജയം നേടുന്നവർക്കാണ് ആനുകൂല്യം.

നിലവിൽ അനുമതി നൽകിയിട്ടുള്ള എല്ലാ കോഴ്സുകൾക്കും ധനസഹായത്തുക വർധിക്കും. പത്താംക്ലാസിൽ 1000 രൂപ, പ്ലസ്ടു 1500, ബിരുദം 2000, പിജി/ പ്രൊഫഷണൽ ബിരുദം 2500 എന്നിങ്ങനെയാണ് നിലവിലെ ധനസഹായം.ഡിപ്ലോമ, ഐടിഐ, ടിടിസി തുടങ്ങിയ വിദ്യാഭ്യാസ യോഗ്യതകൾക്ക് 1,750 രൂപയും ധനസഹായം നൽകുന്നുണ്ട്. എല്ലാ ആനുകൂല്യത്തിലും ആയിരം രൂപയുടെ വർധനയുണ്ടാകും.

Ksheeradeepam Project Government decides increase financial assistance students

Next TV

Related Stories
ചില്ലറകളിയൊന്നും അല്ലായിരുന്നല്ലോ.....! വ​യോ​ധി​ക​യെ മ​ർ​ദ്ദി​ച്ചു വീ​ഴ്ത്തി സ്വ​ർ​ണ​മാ​ല ക​വ​രാ​ൻ ശ്രമം സ്‌ത്രീ പി​ടി​യി​ൽ

Jul 8, 2025 10:27 AM

ചില്ലറകളിയൊന്നും അല്ലായിരുന്നല്ലോ.....! വ​യോ​ധി​ക​യെ മ​ർ​ദ്ദി​ച്ചു വീ​ഴ്ത്തി സ്വ​ർ​ണ​മാ​ല ക​വ​രാ​ൻ ശ്രമം സ്‌ത്രീ പി​ടി​യി​ൽ

കൊല്ലം ഓച്ചിറയിൽ വ​യോ​ധി​ക​യെ മ​ർ​ദ്ദി​ച്ചു വീ​ഴ്ത്തി സ്വ​ർ​ണ​മാ​ല ക​വ​രാ​ൻ ശ്ര​മി​ച്ച സ്ത്രീ...

Read More >>
കുരുക്കിൽപ്പെട്ടാശാനെ.... ബസിൽ യാത്ര ചെയ്യവെ വയോധികയുടെ മാല മോഷ്ടിച്ച മൂന്ന് യുവതികൾ പിടിയിൽ

Jul 5, 2025 12:48 PM

കുരുക്കിൽപ്പെട്ടാശാനെ.... ബസിൽ യാത്ര ചെയ്യവെ വയോധികയുടെ മാല മോഷ്ടിച്ച മൂന്ന് യുവതികൾ പിടിയിൽ

കൊട്ടിയത്ത് വയോധികയുടെ മാല മോഷ്ടിച്ച സംഭവത്തിൽ മൂന്ന് യുവതികൾ...

Read More >>
Top Stories

//Truevisionall