ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് അപ​ക​ടം; പി​താ​വി​നൊ​പ്പം സ​ഞ്ച​രി​ച്ച 14-കാ​ര​ന് ദാരുണാന്ത്യം

ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് അപ​ക​ടം; പി​താ​വി​നൊ​പ്പം സ​ഞ്ച​രി​ച്ച 14-കാ​ര​ന് ദാരുണാന്ത്യം
May 14, 2025 08:58 AM | By VIPIN P V

മം​ഗ​ളൂ​രു: ( www.truevisionnews.com ) ബൈ​ക്ക് റോ​ഡ​രി​കി​ലെ മൈ​ൽ​ക്കു​റ്റി​യി​ൽ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പി​താ​വി​നൊ​പ്പം സ​ഞ്ച​രി​ച്ച പ​തി​നാ​ലു​കാ​ര​ൻ മ​രി​ച്ചു. തെ​ങ്ക എ​ർ​മാ​ലു​വി​ൽ താ​മ​സ​ക്കാ​ര​നാ​യ അ​ബ്ദു​ൾ അ​സീ​സി​ന്റെ മ​ക​ൻ ഷെ​യ്ഖ് അ​ബ്ദു​ൾ സൈ​ഫാ​നാ​ണ് മ​രി​ച്ച​ത്. പ​ടു​ബി​ദ്രി​യി​ൽ നിന്ന് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​മ്പോ​ഴാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

നാ​യ് റോ​ഡി​ന് കു​റു​കെ ചാ​ടി​യ​തി​നെ​ത്തു​ട​ർ​ന്ന് ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് ഹൈ​വേ​യി​ലെ നാ​ഴി​ക​ക്ക​ല്ലി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ബൈ​ക്കി​ന് തീ​പി​ടി​ക്കു​ക​യും ഭാ​ഗി​ക​മാ​യി ക​ത്തി​ന​ശി​ക്കു​ക​യും ചെ​യ്തു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സൈ​ഫാ​നെ ആശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​രി​ച്ചു.

Accident after losing control bike fourteen year old boy riding with father dies tragically

Next TV

Related Stories
ദുബൈയിൽ നിന്നെത്തിയ ദമ്പതികളുടെ അസാധാരണ നടത്തം, വയറിന് ചുറ്റും വീക്കം, പരിശോധിച്ചപ്പോൾ കണ്ടെത്തിയത് 28 കിലോ സ്വർണം

Jul 23, 2025 03:02 PM

ദുബൈയിൽ നിന്നെത്തിയ ദമ്പതികളുടെ അസാധാരണ നടത്തം, വയറിന് ചുറ്റും വീക്കം, പരിശോധിച്ചപ്പോൾ കണ്ടെത്തിയത് 28 കിലോ സ്വർണം

വസ്ത്രത്തിനുള്ളിൽ പേസ്റ്റ് രൂപത്തിലാക്കി ഒളിപ്പിച്ച് 28 കിലോ സ്വർണം കടത്താൻ ശ്രമിച്ച ദമ്പതികൾ...

Read More >>
 കളിചിരി നോവായി; കെട്ടിടത്തിന്റെ പന്ത്രണ്ടാം നിലയിൽ നിന്ന് വീണ് പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം

Jul 23, 2025 02:45 PM

കളിചിരി നോവായി; കെട്ടിടത്തിന്റെ പന്ത്രണ്ടാം നിലയിൽ നിന്ന് വീണ് പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം

കെട്ടിടത്തിന്റെ 12ാം നിലയിലെ ബാൽകണിയിൽ കളിച്ചുകൊണ്ടിരിക്കെ താഴെ വീണ് പിഞ്ച് കുഞ്ഞിന്...

Read More >>
അവിചാരിതം; ലോറി ബേക്കറിയിലേക്ക് ഇടിച്ചുകയറി മൂന്ന് പേർക്ക് ദാരുണാന്ത്യം

Jul 23, 2025 11:18 AM

അവിചാരിതം; ലോറി ബേക്കറിയിലേക്ക് ഇടിച്ചുകയറി മൂന്ന് പേർക്ക് ദാരുണാന്ത്യം

കൊളാലയിൽ ബേക്കറിയിലേക്ക് വളം നിറച്ച ലോറി ഇടിച്ചുകയറി മൂന്ന് പേർ...

Read More >>
ഭർത്താവിനോട് ചോദിച്ചത് അറംപറ്റി....! 'ഞാന്‍ വീണാല്‍ നിങ്ങള്‍ എന്നെ രക്ഷിക്കുമോ'; പിന്നാലെ നാലാം നിലയില്‍നിന്ന് വീണ് യുവതി മരിച്ചു

Jul 22, 2025 07:10 PM

ഭർത്താവിനോട് ചോദിച്ചത് അറംപറ്റി....! 'ഞാന്‍ വീണാല്‍ നിങ്ങള്‍ എന്നെ രക്ഷിക്കുമോ'; പിന്നാലെ നാലാം നിലയില്‍നിന്ന് വീണ് യുവതി മരിച്ചു

അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിന്റെ നാലാംനിലയിലെ ടെറസില്‍നിന്ന് വീണ് യുവതി...

Read More >>
Top Stories

//Truevisionall