ഓപ്പറേഷൻ സിന്ദൂർ: ഈ വിജയം രാജ്യത്തെ സ്ത്രീകൾക്ക് സമർപ്പിക്കുന്നു - പ്രധാനമന്ത്രി

ഓപ്പറേഷൻ സിന്ദൂർ: ഈ വിജയം രാജ്യത്തെ സ്ത്രീകൾക്ക് സമർപ്പിക്കുന്നു - പ്രധാനമന്ത്രി
May 12, 2025 08:08 PM | By Susmitha Surendran

ദില്ലി: (truevisionnews.com) ഓപ്പറേഷൻ സിന്ദൂറിൽ രാജ്യം നേടിയ ഈ വിജയം രാജ്യത്തെ സ്ത്രീകൾക്ക് സമർപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം പറഞ്ഞത്.

സേനകൾക്ക് സല്യൂട്ട് പറഞ്ഞ പ്രധാനമന്ത്രി പോർമുഖത്ത് സേനകൾ അസാമാന്യ ധൈര്യവും, പ്രകടനവും കാഴ്ച വച്ചുവെന്ന് പ്രശംസിച്ചു. ഓപ്പറേഷൻ സിന്ദൂറിൻ്റെ ഭാഗമായ എല്ലാവർക്കും അഭിവാദ്യമെന്നും മോദി പറഞ്ഞു.

Operation Sindoor victory dedicated women country PrimeMinister

Next TV

Related Stories
യു.പിയിൽ 17 നവജാത ശിശുക്കൾക്ക് 'സിന്ദൂർ' എന്നുപേരിട്ട് രക്ഷിതാക്കൾ

May 12, 2025 10:19 PM

യു.പിയിൽ 17 നവജാത ശിശുക്കൾക്ക് 'സിന്ദൂർ' എന്നുപേരിട്ട് രക്ഷിതാക്കൾ

17 നവജാത ശിശുക്കൾക്ക് സിന്ദൂർ എന്നുപേരിട്ട്...

Read More >>
പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും; ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യം

May 12, 2025 04:40 PM

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും; ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യം

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന...

Read More >>
Top Stories

Entertainment News