കണ്ണൂരിൽ ഭാര്യയുടെ പ്രസവ ശുശ്രൂഷയ്ക്ക് കൂട്ടിന് വന്ന ഭർത്താവ് മെഡിക്കൽ കോളേജിൽ കുഴഞ്ഞു വീണു മരിച്ചു

കണ്ണൂരിൽ ഭാര്യയുടെ പ്രസവ ശുശ്രൂഷയ്ക്ക്  കൂട്ടിന് വന്ന ഭർത്താവ്  മെഡിക്കൽ കോളേജിൽ കുഴഞ്ഞു വീണു മരിച്ചു
May 10, 2025 10:47 AM | By Susmitha Surendran

കണ്ണൂർ : (truevisionnews.com) പരിയാരം മെഡിക്കൽ കോളേജിൽ ഭാര്യയുടെ പ്രസവ ശുശ്രൂഷയും ആയി ബന്ധപ്പെട്ട് കൂട്ടിന് വന്ന ഭർത്താവ് എട്ടാം നിലയിലെ ബാത്റൂമിൽ കുളിക്കാൻ കയറിയപ്പോൾ കുഴഞ്ഞുവീണു മരിച്ചു.

കുടിക്കുമൊട്ട കാഞ്ഞിരോട് ബൈത്തുൽ ഇസ്സത്തിൽ സാദിഖ് സി (48) ആണ് മരിച്ചത് . മൃതദേഹം പരിയാരംമോർച്ചറിയിലേക്ക് മാറ്റി. ഭാര്യ : റസിയ. മക്കൾ: സഹൽ, ഷസ്സിൻ,അജ് വ.

Husband who came Kannur his wife's delivery collapses dies medical college

Next TV

Related Stories
മണ്ണിടിച്ചൽ ജീവനും വീടിനും ഭീഷണിയാകുന്നുവെന്ന് ഷർസീന

Jun 1, 2025 10:25 AM

മണ്ണിടിച്ചൽ ജീവനും വീടിനും ഭീഷണിയാകുന്നുവെന്ന് ഷർസീന

കാലവർഷം കനത്തതോടെ ഉറക്കം നഷ്ടപ്പെട്ട്...

Read More >>
കൂത്തുപറമ്പിൽ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി

May 31, 2025 10:52 AM

കൂത്തുപറമ്പിൽ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി

കൂത്തുപറമ്പിൽ കാണാതായ വയോധികയുടെ മൃതദേഹം...

Read More >>
അങ്ങോട്ട് പോകല്ലേ..പോകല്ലേ...കണ്ണൂരിൽ ഗൂഗിൾ മാപ്പ് നോക്കി പോയ കാർ പുഴയിൽ ഒഴുകിപ്പോയി; യാത്രക്കാർക്ക് രക്ഷയായി നാട്ടുകാർ

May 31, 2025 08:50 AM

അങ്ങോട്ട് പോകല്ലേ..പോകല്ലേ...കണ്ണൂരിൽ ഗൂഗിൾ മാപ്പ് നോക്കി പോയ കാർ പുഴയിൽ ഒഴുകിപ്പോയി; യാത്രക്കാർക്ക് രക്ഷയായി നാട്ടുകാർ

ഗൂഗ്ൾ മാപ്പ് നോക്കി പോയ കാർ പാലം കടക്കുന്നതിനിടെ പയ്യന്നൂർ കാനായി വണ്ണാത്തിപ്പുഴയിൽ...

Read More >>
പാനൂരിൽ യുവതികളെ ശല്യം ചെയ്തു; യുവാവിനെതിരെ കേസെടുത്ത് പൊലീസ്

May 30, 2025 07:31 PM

പാനൂരിൽ യുവതികളെ ശല്യം ചെയ്തു; യുവാവിനെതിരെ കേസെടുത്ത് പൊലീസ്

പാനൂരിൽ യുവതികളെ ശല്യം ചെയ്തു; യുവാവിനെതിരെ കേസെടുത്ത്...

Read More >>
Top Stories