( www.truevisionnews.com ) കാശ് കൊടുത്ത് കൂടെ കൂട്ടിയ പി ആർ ഏജൻസികൾ എഴുതി തരുന്നത് പോലും മര്യാദക്ക് നോക്കി വായിക്കാൻ അറിയാതെ ‘മളയാലത്തിൽ തെറി പറയാനും അരിയാം, മുണ്ട് കുത്തി മടക്കാനും അരിയാം' എന്നൊക്കെ സിനിമാ ഡയലോഗ് വികൃതമാക്കി പറയുന്ന ഇറക്കുമതി നേതാവ് കരുതി വച്ചിരിക്കുന്നത്, കാശ് കൊടുത്ത് നേതാവാകുന്ന ഉത്തരേന്ത്യൻ സ്റ്റൈൽ അൽപ്പത്തരം കേരളത്തിലും ചിലവാകും എന്നാണ്.– വി കെ സനോജിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

കുറിപ്പിന്റെ പൂർണരൂപം
vk sanoj facebook post
