(truevisionnews.com) തൃശൂർ പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ടിനായി നഗരം ഒരുങ്ങി. ഇന്ന് രാത്രി ഏഴിന് തിരുവമ്പാടി വിഭാഗം ആദ്യം തിരികൊളുത്തും. പിന്നാലെ പാറമേക്കാവും. തൃശൂർ പൂരത്തോട് അനുബന്ധിച്ചുള്ള ചമയ പ്രദർശനത്തിനും ഇന്ന് തുടക്കമാവും.
വൈവിധ്യങ്ങളും സസ്പെൻസുകളും സമാസമം ചേരുന്നവയാണ് തൃശൂർ പൂരത്തിന്റെ ഓരോ സാമ്പിൾ വെടിക്കെട്ടുകളും. ഇത്തവണയും അവയ്ക്ക് മാറ്റമുണ്ടാവില്ല. തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങൾ മാസങ്ങൾക്കു മുമ്പേ വെടിക്കെട്ടിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചിട്ടുണ്ട്. തിരുവമ്പാടിക്ക് വേണ്ടി മുണ്ടത്തിക്കോട് പി എം സതീഷും പാറമേക്കാവിനു വേണ്ടി ബിനോയ് ജേക്കബുമാണ് വെടിക്കെട്ട് സാമഗ്രികളുടെ നിർമ്മാണത്തിന് നേതൃത്വം നൽകുന്നത്.
.gif)

ഡാച്ചിഗാം, നിഷാത് എന്നിവിടങ്ങളിൽ തിരച്ചിൽ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ശ്രീനഗറിൽ ക്യാമ്പ് ചെയ്തിരുന്നു. എന്നാൽ തിരച്ചിലിൽ കാര്യമായി ഒന്നും കണ്ടെത്താൻ കഴിയാത്താതോടെ 22ന് ദൗത്യം അവസാനിപ്പിച്ചതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായതെന്നാണ് പുതിയ വിവരം.
അതേസമയം പഹൽഗാം ഭീകരാക്രമണം സംബന്ധിച്ച് ഗൗരവതരമായ വെളിപ്പെടുത്തലുമായി പാകിസ്താൻ മുൻ സൈനിക ഉദ്യോഗസ്ഥൻ ആദിൽ രാജ രംഗത്ത് വന്നു.ആക്രമണത്തിന് പിന്നിൽ പാക് ആർമി ചീഫ് അസിം മുനീറാണെന്നാണ് പുതിയ വെളിപ്പെടുത്തൽ.മുനീർ വ്യക്തിപരമായ താൽപ്പര്യങ്ങൾക്കുവേണ്ടിയാണ് ആക്രമണം നടത്തിയത്.
തടയാൻ ഐഎസ്ഐ ശ്രമിച്ചു എന്നും ആദിൽ രാജ ഇംഗ്ലീഷ് മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു. മുൻ പാക് സൈനിക ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ സംഭവത്തിൽ പാകിസ്താന്റെ പങ്ക് കൂടുതൽ വ്യക്തമാക്കുകയാണ്.
city ready sample fireworks display Thrissur Pooram.
