പാകിസ്ഥാന് വീണ്ടും തിരിച്ചടി; ഇറക്കുമതി തടഞ്ഞ് ഇന്ത്യ, തീരുമാനം ദേശ സുരക്ഷ കണക്കിലെടുത്ത്

പാകിസ്ഥാന് വീണ്ടും തിരിച്ചടി; ഇറക്കുമതി തടഞ്ഞ് ഇന്ത്യ, തീരുമാനം ദേശ സുരക്ഷ കണക്കിലെടുത്ത്
May 3, 2025 12:42 PM | By Athira V

ദില്ലി: ( www.truevisionnews.com) പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി തടഞ്ഞ് ഇന്ത്യ. പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ബന്ധം കൂടുതൽ വഷളായ സാഹചര്യത്തിൽ രാജ്യത്തിൻ്റെ സുരക്ഷയെ കൂടി കണക്കിലെടുത്താണ് തീരുമാനമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. പാകിസ്ഥാനിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നതും, പാകിസ്ഥാൻ വഴി ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതും ഇന്ത്യ വഴി പാക് ഉൽപന്നങ്ങൾ മറ്റു രാജ്യങ്ങളിലേക്ക് കൊണ്ടു പോകുന്നതും നിരോധിച്ചിട്ടുണ്ട്.

india ban all import pakistan

Next TV

Related Stories
ഇന്ത്യയിലേക്ക് കടക്കാൻ ശ്രമം; പാക് ജവാൻ ബിഎസ്എഫിന്റെ പിടിയിൽ

May 3, 2025 09:16 PM

ഇന്ത്യയിലേക്ക് കടക്കാൻ ശ്രമം; പാക് ജവാൻ ബിഎസ്എഫിന്റെ പിടിയിൽ

പാക് ജവാൻ ബിഎസ്എഫിന്റെ പിടിയിലായതായി...

Read More >>
 ജനങ്ങൾക്ക് യുദ്ധ സാഹചര്യം നേരിടാൻ പരിശീലനം; പാക് അധീന കശ്മീരിലെ ആയിരത്തിലധികം മദ്ര സകൾ അടച്ചുപൂട്ടി

May 3, 2025 07:52 AM

ജനങ്ങൾക്ക് യുദ്ധ സാഹചര്യം നേരിടാൻ പരിശീലനം; പാക് അധീന കശ്മീരിലെ ആയിരത്തിലധികം മദ്ര സകൾ അടച്ചുപൂട്ടി

ജനങ്ങൾക്ക് യുദ്ധ സാഹചര്യം നേരിടാൻ പാകിസ്ഥാൻ സൈന്യം പരിശീലനം നൽകുന്നതായി...

Read More >>
 വാഗ അതിർത്തി തുറന്നിടുമെന്ന് പാകിസ്താൻ; ദേശീയസുരക്ഷയ്ക്കായി ഷഹബാസ് ഷരീഫിന്റെ യൂട്യൂബ്ചാനൽ നിരോധിച്ച് ഇന്ത്യ

May 2, 2025 08:03 PM

വാഗ അതിർത്തി തുറന്നിടുമെന്ന് പാകിസ്താൻ; ദേശീയസുരക്ഷയ്ക്കായി ഷഹബാസ് ഷരീഫിന്റെ യൂട്യൂബ്ചാനൽ നിരോധിച്ച് ഇന്ത്യ

ഇന്ത്യയില്‍നിന്ന് മടങ്ങുന്ന പാക് പൗരന്മാര്‍ക്കായി വാഗാ അതിര്‍ത്തി തുറന്നിടുമെന്ന്...

Read More >>
ഇന്ത്യൻ പാട്ടുകൾ ഇനി പാകിസ്ഥാനിൽ കേൾക്കാൻ പാടില്ല; എഫ്എം സ്റ്റേഷനുകളിൽ വിലക്ക്

May 1, 2025 10:37 PM

ഇന്ത്യൻ പാട്ടുകൾ ഇനി പാകിസ്ഥാനിൽ കേൾക്കാൻ പാടില്ല; എഫ്എം സ്റ്റേഷനുകളിൽ വിലക്ക്

ഇന്ത്യൻ ഗാനങ്ങൾ പാക്കിസ്ഥാന്റെ എഫ്എം റേഡിയോ സ്റ്റേഷനുകൾ വഴി കേൾപ്പിക്കുന്നതിന് നിരോധനം...

Read More >>
Top Stories