കോഴിക്കോട് കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ ലിഫ്റ്റ് പണിക്കിടെ ഷോക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കോഴിക്കോട് കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ ലിഫ്റ്റ് പണിക്കിടെ ഷോക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
May 2, 2025 03:21 PM | By VIPIN P V

കൊയിലാണ്ടി (കോഴിക്കോട് ): ( www.truevisionnews.com ) കോഴിക്കോട് കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷനില്‍ ലിഫ്റ്റ് പണിക്കിടെ ഷോക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കേളമംഗലത്ത് ചാലില്‍ ഹൗസില്‍ കൃപേഷ് (35) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ കൃപേഷ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിരിക്കെ ഇന്നലെ വൈകിട്ടോടെയാണ് മരണപ്പെട്ടത്‌.

ഏപ്രില്‍ 17നാണ് കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷനിലെ ലിഫ്റ്റ് പണിക്കിടെ കൃപേഷിനും രാജേഷ് എന്നയാള്‍ക്കും പരിക്കേറ്റത്‌. ട്രെയിന്‍ കടന്നു പോകുന്ന മെയിന്‍ ലൈനില്‍ നിന്നാണ് ഇവര്‍ക്ക് ഷോക്കേറ്റ്. പൈപ്പ് ഊരി മാറ്റുന്നതിനിടയില്‍ ലൈനിന്റെ പോസ്റ്റിന്റെ മുകള്‍ ഭാഗത്ത് പൈപ്പ് തട്ടിയപ്പോള്‍ ഷോക്കേല്‍ക്കുകയായിരുന്നു.

രാജേഷ് ഷോക്കേറ്റ് തെറിച്ചുവീഴുകയും കൃപേഷ്‌ പൈപ്പില്‍ തന്നെ പിടിച്ചുനിന്നതിനാൽ ശരീരത്തിൽ ഗുരുതരമായി പൊള്ളലേല്‍ക്കുകയുമായിരുന്നു. തുടര്‍ന്ന്
കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.

young man who undergoing treatment for shock during lift work Kozhikode Koyilandy Railway Station died

Next TV

Related Stories
ബീച്ച് ഹോസ്പിറ്റലില്‍ അത്യാഹിത സേവനം ലഭ്യമാക്കും; മെഡിക്കൽ കോളേജിലെ പുക, അന്വേഷണത്തിന് നിര്‍ദേശം നല്‍കി ആരോഗ്യ മന്ത്രി

May 2, 2025 10:30 PM

ബീച്ച് ഹോസ്പിറ്റലില്‍ അത്യാഹിത സേവനം ലഭ്യമാക്കും; മെഡിക്കൽ കോളേജിലെ പുക, അന്വേഷണത്തിന് നിര്‍ദേശം നല്‍കി ആരോഗ്യ മന്ത്രി

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പുക അന്വേഷണത്തിന് നിര്‍ദേശം നല്‍കി ആരോഗ്യവകുപ്പ് മന്ത്രി വീണാ...

Read More >>
കോഴിക്കോട് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ തീപിടുത്തം

May 2, 2025 08:34 PM

കോഴിക്കോട് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ തീപിടുത്തം

കോഴിക്കോട് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ...

Read More >>
താമരശ്ശേരിയിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം; ആറു പേർക്ക് പരിക്ക്, രണ്ട് പേരുടെ നില ​ഗുരുതരം

May 2, 2025 07:28 PM

താമരശ്ശേരിയിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം; ആറു പേർക്ക് പരിക്ക്, രണ്ട് പേരുടെ നില ​ഗുരുതരം

താമരശ്ശേരിയിൽ ഓട്ടോയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറു പേർക്ക്...

Read More >>
Top Stories