യുഡിഎഫിലെത്താൻ വഴി തേടി അൻവർ, ഘടകകക്ഷികളിൽ ലയിക്കാൻ നീക്കം; ചർച്ച തുടരുന്നു

യുഡിഎഫിലെത്താൻ വഴി തേടി അൻവർ, ഘടകകക്ഷികളിൽ ലയിക്കാൻ നീക്കം; ചർച്ച തുടരുന്നു
May 2, 2025 08:45 AM | By Vishnu K

തിരുവനന്തപുരം: (truevisionnews.com) ഏതെങ്കിലും യുഡിഎഫ് ഘടകകക്ഷിയിൽ താൻ കൺവീനറായ തൃണമൂൽ കോൺഗ്രസ് പാർട്ടിയെ ലയിപ്പിച്ച് മുന്നണിയിൽ എത്താൻ അൻവറിൻ്റെ നീക്കം. സി എം പി അടക്കമുള്ള കക്ഷികളുമായി അൻവർ ചർച്ച നടത്തുന്നതായാണ് സൂചന. കോൺഗ്രസ് നേതാക്കളുടെ അറിവോടെയാണ് നീക്കം. ഇന്ന് കോഴിക്കോട്ട് ചേരുന്ന യുഡിഎഫ് യോഗം ഇക്കാര്യം ചർച്ച ചെയ്യും. ഘടകകക്ഷിയിൽ ലയിച്ചു മുന്നണിയിൽ എത്തുന്നതിൽ എതിർപ്പില്ലെന്ന് കോൺഗ്രസ് അൻവറിനെ അറിയിച്ചു.

Anwar join UDF moves discussions continue

Next TV

Related Stories
'എനിക്ക് വ്യക്തമായി കേൾക്കാൻ കഴിഞ്ഞിരുന്നില്ല'; പ്രസംഗം തർജമ ചെയ്തതിലെ പിഴവിൽ വിശദീകരണവുമായി പള്ളിപ്പുറം ജയകുമാർ

May 2, 2025 05:23 PM

'എനിക്ക് വ്യക്തമായി കേൾക്കാൻ കഴിഞ്ഞിരുന്നില്ല'; പ്രസംഗം തർജമ ചെയ്തതിലെ പിഴവിൽ വിശദീകരണവുമായി പള്ളിപ്പുറം ജയകുമാർ

പ്രധാനമന്ത്രിയുടെ പ്രസംഗം തർജമ ചെയ്തതിലെ പിഴവിൽ വിശദീകരണവുമായി പരിഭാഷകന്‍ പള്ളിപ്പുറം...

Read More >>
ചൂടാറുന്ന പോലെ...! സ്വർണ വില വീണ്ടും താഴോട്ടേക്ക്, പവന് ഇന്ന് 70,040 രൂപ

May 2, 2025 11:30 AM

ചൂടാറുന്ന പോലെ...! സ്വർണ വില വീണ്ടും താഴോട്ടേക്ക്, പവന് ഇന്ന് 70,040 രൂപ

​ഇന്നലെയും ഇന്നുമായി 1720 രൂപയാണ് പവന്...

Read More >>
വിഴിഞ്ഞം ഉദ്ഘാടന വേദി; പ്രതിപക്ഷ നേതാവ് വി.ഡി സതീശനും, രാജീവ് ചന്ദ്രശേഖറിനും ഇരിപ്പിടം

May 2, 2025 10:03 AM

വിഴിഞ്ഞം ഉദ്ഘാടന വേദി; പ്രതിപക്ഷ നേതാവ് വി.ഡി സതീശനും, രാജീവ് ചന്ദ്രശേഖറിനും ഇരിപ്പിടം

വിഴിഞ്ഞം തുറമുഖം ഉദ്ഘാടന വേദിയിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനും...

Read More >>
'വിഴിഞ്ഞം ക്രഡിറ്റ് തർക്കം കല്യാണ വീട്ടിലെ നിസ്സാര തർക്കം'; ദിവ്യ എസ് അയ്യർ

May 2, 2025 09:42 AM

'വിഴിഞ്ഞം ക്രഡിറ്റ് തർക്കം കല്യാണ വീട്ടിലെ നിസ്സാര തർക്കം'; ദിവ്യ എസ് അയ്യർ

വിഴിഞ്ഞം തുറമുഖം തർക്കങ്ങൾ ഏത് കല്യാണ വീട്ടിലും കാണുന്ന തരം നിസാര തർക്കങ്ങളെന്നും ദിവ്യ എസ്...

Read More >>
Top Stories