( www.truevisionnews.com) വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കമ്മീഷനിങ് വേദിയിൽ മണിക്കൂറുകൾക്ക് മുമ്പ് തന്നെ സ്ഥാനം പിടിച്ച് പരിഹാസ്യനായ ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരനെതിരെ സോഷ്യൽ മീഡിയയിൽ ട്രോൾ പൂരം.

ആ ഇരിപ്പ് കണ്ടില്ലേ, കാസിരംഗയിലെ കണ്ടാമൃഗങ്ങള്‍ തോറ്റടിയറവ് പറയും, ജീയുടെ ചര്‍മകാഠിന്യത്തിന് മുന്നില്‍ ഞങ്ങള്‍ ഒന്നുമല്ല- എന്നിങ്ങനെ മേഘനാദ് എൻ ഇ ഫേസ്ബുക്കിൽ കുറിച്ചു.
മൈക്ക് ഓപ്പറേറ്റര്‍ പോലും എത്തുന്നതിന് മുന്‍പ് വേദിയില്‍ ഞെളിഞ്ഞിരുന്ന് കുട്ടിക്കുരങ്ങന്മാര്‍ക്ക് മുദ്രാവാക്യം വിളിച്ചു കൊടുക്കുന്ന ഇയാളാണ് ഇന്നത്തെ അശ്ലീല കാഴ്ചയെന്നും അദ്ദേഹം കുറിച്ചു.
സംഘപരിവാര്‍ എന്തെച്ചിത്തരവും കാണിക്കുമെന്ന് പാര്‍ലമെന്റ് ഉദ്ഘാടന വേദിയില്‍ ഉഡായിപ്പ് സ്വാമിമാരെ ഇരുത്തി പൂജ ചെയ്തപ്പോഴേ അറിയാം. ഒരു വാര്‍ഡ് മെംബര്‍ പോലുമല്ലാത്ത ഏഷ്യാനെറ്റ് ഉടമയായ സംഘിയെ വേദിയില്‍ ഇരുത്തിയില്ലെങ്കില്‍ ഉദ്ഘാടനം ചെയ്യില്ലെന്ന് കട്ടായം പറഞ്ഞ ആ പ്രധാനമന്ത്രി പുംഗവനെ ഓര്‍ത്ത് ലജ്ജിക്കാമെന്നും അദ്ദേഹം കുറിച്ചു.
പോസ്റ്റ് താഴെ വായിക്കാം:
അനുരാഗ വിലോചനനായി...അതിലേറെ മോഹിതനായി ... ആ ഇരിപ്പ് കണ്ടില്ലേ . കാസിരംഗയിലെ കണ്ടാമൃഗങ്ങൾ തോറ്റടിയറവ് പറഞ്ഞു . ജീ യുടെ ചർമകാഠിന്യത്തിനു മുന്നിൽ ഞങ്ങൾ ഒന്നുമല്ല . അല്പന് അർത്ഥം കിട്ടിയാൽ അർദ്ധരാത്രിയിലും കക്കൂസിലിരിക്കും. മൈക്ക് ഓപ്പറേറ്റർ പോലും എത്തുന്നതിന് മുൻപ് വേദിയിൽ ഞെളിഞ്ഞിരുന്ന് ....കുട്ടിക്കുരങ്ങന്മാർക്ക് മുദ്രാവാക്യം വിളിച്ചു കൊടുക്കുന്നു ഈ എമ്പോക്കിയാണ് ഇന്നത്തെ അശ്ലീല കാഴ്ച്ച .
സംഘപരിവാർ എന്തെച്ചിത്തരവും കാണിക്കുമെന്ന് പാർലമെൻ്റ് ഉദ്ഘാടന വേദിയിൽ ഉഡായിപ്പ് സ്വാമിമാരെ ഇരുത്തി പൂജ ചെയ്തപ്പോഴേ അറിയാം. ഒരു വാർഡ് മെംബർ പോലുമല്ലാത്ത ഏഷ്യാനെറ്റ് ഉടമയായ സംഘിയെ വേദിയിൽ ഇരുത്തിയില്ലെങ്കിൽ ഉദ്ഘാടനം ചെയ്യില്ലെന്ന് കട്ടായം പറഞ്ഞ ആ പ്രധാനമന്ത്രി പുംഗവനെ ഓർത്ത് ലജ്ജിക്കാം . രാഷ്ടീയ നേട്ടത്തിനു വേണ്ടി എന്ത് ഹീനകൃത്യവും ഇവന്മാർ ചെയ്യും . ബീഹാർ വോട്ടെടുപ്പും പഹൽഗാമും തമ്മിൽ ബന്ധമുണ്ടോ എന്ന് ഇതൊക്കെ കാണുമ്പോൾ തോന്നിപ്പോകുന്നു.
മുഖ്യമന്ത്രിക്കൊപ്പം കുടുംബാംഗങ്ങൾ പോർട്ട് കാണാൻ പോയപ്പോൾ കുരു പൊട്ടിയ മാധ്യമങ്ങൾ ഈ അല്പത്തരത്തെ എങ്ങനെ കാണും ? 2025 ലെ ഏറ്റവും വലിയ അശ്ലീലക്കാഴ്ച്ചയാണ് വിഴിഞ്ഞത്തേത്. ചടങ്ങിൻ്റെ ശോഭ മുഴുവൻ ആ കൊഞ്ഞാണൻ കെടുത്തി. ഇന്ന് ഒരു സർക്കാർ ഉദ്ഘാടന വേദിയിൽ കയറി പിതൃശൂന്യത കാണിച്ചെങ്കിൽ .... നാളെ നിയമസഭയിൽ ഇവൻ വലിഞ്ഞ് കയറി ഇരിക്കും . ഇവന് മുണ്ടു കുത്താനല്ല ... അഴിച്ചിട്ട് തലയിൽ കെട്ടി സകലവും പ്രദർശിപ്പിക്കാനുമറിയാമെന്ന് മനസ്സിലായി . പരനാറി .... പരമ ... നാറി....
rajeevchandrasekhar bjp vizhinjam inauguration social media
