വടകര റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ എഞ്ചനിൽ കുരുങ്ങി മയിൽ ചത്തു

വടകര റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ എഞ്ചനിൽ കുരുങ്ങി മയിൽ ചത്തു
Apr 29, 2025 11:42 AM | By VIPIN P V

വടകര(കോഴിക്കോട്): ( www.truevisionnews.com ) ട്രെയിനിൻ്റെ എഞ്ചിനിൽ കുടുങ്ങി മയിൽ ചത്തു. മംഗളുരു സെൻട്രൽ മെയിലിൻ്റെ എഞ്ചിനിൽ കുടുങ്ങിയാണ് മയിൽ ചത്തത്. രാവിലെ 8.30 ഓടെയാണ് സംഭവം.

ട്രെയിൻ വടകര സ്റ്റേഷനിൽ എത്തിയപ്പോഴാണ് എഞ്ചിനിൽ മയിൽ കുടുങ്ങിയത് ലോക്കോ പൈലറ്റിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ ലോക്കോ പൈലറ്റ് ട്രെയിനിൽ നിന്ന് ഇറങ്ങി മയിലിനെ എടുത്ത് മാറ്റുമ്പോഴേക്കും ചത്തിരുന്നു.

കൊയിലാണ്ടി റയിൽവേ സ്റ്റേഷൻ കഴിഞ്ഞ ശേഷമാണ് എഞ്ചിനിൽ മയിൽ കുടുങ്ങിയതെന്നാണ് നിഗമനം. റയിൽവേ സ്റ്റേഷൻ അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തി മയിലിനെ കൊണ്ടുപോയി.

Peacock dies after getting trapped train engine Vadakara railway station

Next TV

Related Stories
ഇരുന്നിലാട്; വളയത്ത്  ചെങ്കൽ വെട്ടാനെത്തിയ തൊഴിലാളിയെ മർദ്ദിച്ചതിനും കേസ്

Apr 29, 2025 02:21 PM

ഇരുന്നിലാട്; വളയത്ത് ചെങ്കൽ വെട്ടാനെത്തിയ തൊഴിലാളിയെ മർദ്ദിച്ചതിനും കേസ്

ഇരുന്നിലാട് ചെങ്കൻ ക്വാറിയിൽ ജോലി ചെയ്യുന്ന ഖനന തൊഴിലാളിയെ മർദ്ദിച്ചതായി...

Read More >>
'കഞ്ചാവ് അടിക്കുന്നുവെന്ന് വരുത്തി അയാളുടെ രാഷ്ട്രീയത്തെയും നിലപാടുകളെയും അപ്രസക്തമാക്കിക്കളയുന്നത് ശരിയല്ല' - കെ ടി കുഞ്ഞിക്കണ്ണൻ

Apr 29, 2025 12:59 PM

'കഞ്ചാവ് അടിക്കുന്നുവെന്ന് വരുത്തി അയാളുടെ രാഷ്ട്രീയത്തെയും നിലപാടുകളെയും അപ്രസക്തമാക്കിക്കളയുന്നത് ശരിയല്ല' - കെ ടി കുഞ്ഞിക്കണ്ണൻ

റാപ്പർ വേടനെതിരെ ഉയർന്നുവരുന്ന അധിക്ഷേങ്ങൾക്കും വിദ്വേഷ പ്രചാരണങ്ങൾക്കുമെതിരെ സിപിഐഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം കെ ടി കുഞ്ഞിക്കണ്ണൻ...

Read More >>
'എന്തൊരു പൊല്ലാപ്പാണിത്'....; അയച്ച ലൊക്കേഷൻ മാറിപ്പോയി; മുഹൂർത്തത്തിന് വധു  ഇരിട്ടിയിലും വരൻ വടകരയിലും

Apr 29, 2025 12:46 PM

'എന്തൊരു പൊല്ലാപ്പാണിത്'....; അയച്ച ലൊക്കേഷൻ മാറിപ്പോയി; മുഹൂർത്തത്തിന് വധു ഇരിട്ടിയിലും വരൻ വടകരയിലും

ബന്ധു അയച്ച് തന്ന ലൊക്കേഷൻ പിന്തുടർന്ന് വരനെത്തിയത് അടുത്ത ജില്ലയിൽ, ആശങ്ക, ഇരിട്ടിയിൽ 3 മണിക്കൂർ വൈകി...

Read More >>
നാദാപുരത്ത് വീണ്ടും അതിരുവിട്ട കല്ല്യാണ ആഘോഷം; കല്ലാച്ചി- വളയം റോഡില്‍ പടക്കം പൊട്ടിക്കല്‍

Apr 29, 2025 11:19 AM

നാദാപുരത്ത് വീണ്ടും അതിരുവിട്ട കല്ല്യാണ ആഘോഷം; കല്ലാച്ചി- വളയം റോഡില്‍ പടക്കം പൊട്ടിക്കല്‍

നാദാപുരത്ത് കല്ലാച്ചി- വളയം റോഡില്‍ വീണ്ടും അതിരുവിട്ട കല്ല്യാണ...

Read More >>
Top Stories

Entertainment News