ചികിത്സക്കെത്തിയ രോഗിയെ ഡോക്ടർ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി; പ്രതി ഒളിവിൽ

ചികിത്സക്കെത്തിയ രോഗിയെ ഡോക്ടർ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി; പ്രതി ഒളിവിൽ
Apr 26, 2025 09:17 AM | By Susmitha Surendran

തിരുവനന്തപുരം : (truevisionnews.com) വെളളനാട് ഡോക്ടർ രോഗിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി. വെള്ളനാട് ആയൂർവേദ ആശുപത്രി ഡോക്ടർ ഫക്രുദീനെതിരെയാണ് പരാതി.

ഒരാഴ്ച മുമ്പ് ആശുപത്രിക്കുള്ളിൽ വച്ചാണ് സംഭവം. ചികിത്സക്കെത്തിയ പട്ടികജാതി വിഭാഗത്തിലെ യുവതിയെയാണ് ഡോക്ടർ പീഡിപ്പിക്കാൻ ശ്രമിച്ചത്.

സംഭവത്തിൽ യുവതി ആര്യനാട് പൊലീസിൽ പരാതി നൽകി. ആര്യനാട് പൊലീസ് ഡോക്ടർക്കെതിരെ കേസെടുത്തു. ഇയാൾ ഒളിവിലാണെന്ന് ആണ് പൊലീസ് പറയുന്നത്.

#complaint #filed #alleging #doctor #vellanad #tried #torture #patient.

Next TV

Related Stories
ശസ്ത്രക്രിയ പൂർത്തിയായി; വടകര പുതുപ്പണത്ത് കുത്തേറ്റ സി.പി.എം പ്രവർത്തകൻ പ്രവീൺ അപകടനില തരണം ചെയ്തു

Jun 1, 2025 02:51 PM

ശസ്ത്രക്രിയ പൂർത്തിയായി; വടകര പുതുപ്പണത്ത് കുത്തേറ്റ സി.പി.എം പ്രവർത്തകൻ പ്രവീൺ അപകടനില തരണം ചെയ്തു

വടകര പുതുപ്പണത്ത് കുത്തേറ്റ സി.പി.എം പ്രവർത്തകൻ പ്രവീണിന്റെ ശസ്ത്രക്രിയ...

Read More >>
ലഹരി വില്പനക്കാരനെ ഡി വൈഎഫ്ഐ പ്രവർത്തകർ തെരുവിൽ നേരിട്ടു; സംഭവം മാഹി പന്തക്കലിൽ

Jun 1, 2025 02:43 PM

ലഹരി വില്പനക്കാരനെ ഡി വൈഎഫ്ഐ പ്രവർത്തകർ തെരുവിൽ നേരിട്ടു; സംഭവം മാഹി പന്തക്കലിൽ

മാഹി പന്തക്കലിൽ ലഹരി വസ്തുക്കൾ വില്പന നടത്തുന്ന യുവാവിനെ പിടികൂടി ഡി വൈ എഫ് ഐ...

Read More >>
Top Stories