തലശ്ശേരിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വിറകുപുര പൂർണ്ണമായും കത്തി നശിച്ചു

 തലശ്ശേരിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വിറകുപുര പൂർണ്ണമായും കത്തി നശിച്ചു
Apr 25, 2025 01:55 PM | By Susmitha Surendran

തലശ്ശേരി:(truevisionnews.com) തലശ്ശേരിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വിറകുപുര പൂർണ്ണമായും കത്തി നശിച്ചു . എരഞ്ഞോളി  ഐ പി ദാമോദരന്റെ വീടിനോട് ചേർന്നുള്ള വിറകുപുര ആണ് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് പൂർണമായും നശിച്ചത്.

ഇന്ന് പുലർച്ചെ 4 30ന് ആയിരുന്നു സംഭവം. വിറകുപുരയോട് ചേർന്നായിരുന്നു ഗ്യാസ് സിലിണ്ടർ സ്ഥാപിച്ചിരുന്നത്. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തീ അണക്കുകയായിരുന്നു. വിറകുപുരയിൽ തേങ്ങയും വിറകുകളും ധാരാളമുണ്ടായിരുന്നു എന്ന് വീട്ടുടമ പറഞ്ഞു.

#gas #cylinder #explosion #Thalassery #completely #destroyed #woodshed

Next TV

Related Stories
പതിമൂന്ന് വയസ്സുകാരിയെ കാണാനില്ലെന്ന് പരാതി

Apr 25, 2025 08:18 PM

പതിമൂന്ന് വയസ്സുകാരിയെ കാണാനില്ലെന്ന് പരാതി

സ്കൂളിൽ പോയ കുട്ടി തിരികെ എത്തിയിട്ടില്ലെന്ന് ബന്ധുക്കൾ പറയുന്നു....

Read More >>
'വീട്ടിലെ സംഘര്‍ഷങ്ങള്‍ ഓഫീസില്‍ വന്നു തീര്‍ക്കരുത്, നടപടികള്‍ സുതാര്യമായിരിക്കണം'; ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി

Apr 25, 2025 08:05 PM

'വീട്ടിലെ സംഘര്‍ഷങ്ങള്‍ ഓഫീസില്‍ വന്നു തീര്‍ക്കരുത്, നടപടികള്‍ സുതാര്യമായിരിക്കണം'; ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി

നേരത്തെ നഷ്ടത്തില്‍ ആയിരുന്ന നിരവധി പൊതുമേഖല സ്ഥാപനങ്ങളെ ലാഭത്തില്‍ ആക്കാന്‍ കഴിഞ്ഞു....

Read More >>
കോഴിക്കോട് കുറ്റ്യാടിയിൽ  ഇടിമിന്നലേറ്റ്  വീടിന് വൻ നാശനഷ്ടം; വീട്ടുപകരണങ്ങള്‍ കത്തി നശിച്ചു

Apr 25, 2025 08:03 PM

കോഴിക്കോട് കുറ്റ്യാടിയിൽ ഇടിമിന്നലേറ്റ് വീടിന് വൻ നാശനഷ്ടം; വീട്ടുപകരണങ്ങള്‍ കത്തി നശിച്ചു

വീടിന്റെ താഴത്തെയും മുകളിലെയും സൺഷൈഡുകൾ തകരുകയും വീട്ടുപകരണങ്ങൾ കത്തി നശിക്കുകയും ചെയ്തു....

Read More >>
നാടിനെ നടുക്കിയ തിരുവാതുക്കൽ ഇരട്ടക്കൊല; വിജയകുമാറിന്റെയും മീരയുടെയും സംസ്കാരം ഞായറാഴ്ച

Apr 25, 2025 07:41 PM

നാടിനെ നടുക്കിയ തിരുവാതുക്കൽ ഇരട്ടക്കൊല; വിജയകുമാറിന്റെയും മീരയുടെയും സംസ്കാരം ഞായറാഴ്ച

തിരുവാതുക്കൽ ഇരട്ടക്കൊലപാതക കേസിലെ പ്രതി അമിത് ഉറാങ് 14 ദിവസത്തേക്ക്...

Read More >>
ഈ ചതി വേണ്ടായിരുന്നു ....;  ഗൂഗിൾ മാപ്പ് നോക്കി  കുട്ടനാട് കാണാനിറങ്ങിയ  യുവാക്കൾ വഴിതെറ്റി കാറുമായി തോട്ടിൽ വീണു

Apr 25, 2025 07:31 PM

ഈ ചതി വേണ്ടായിരുന്നു ....; ഗൂഗിൾ മാപ്പ് നോക്കി കുട്ടനാട് കാണാനിറങ്ങിയ യുവാക്കൾ വഴിതെറ്റി കാറുമായി തോട്ടിൽ വീണു

കായൽപുറം വട്ടക്കായൽ കണ്ടശേഷം പുളിങ്കുന്ന് വലിയ പള്ളി ഭാഗത്തേക്ക് ഗൂഗിൾ മാപ്പ് നോക്കി പോവുകയായിരുന്നു ചങ്ങനാശേരി മാമ്മൂട് സ്വദേശികളായ...

Read More >>
Top Stories