വൈക്കം: ( www.truevisionnews.com ) പതിമൂന്ന് വയസ്സുകാരിയെ കാണാനില്ലെന്ന് പരാതി. വൈക്കം തോട്ടകം സ്വദേശിനി വൈഗയെയാണ് കാണാതായത്.

സ്കൂളിൽ പോയ കുട്ടി തിരികെ എത്തിയിട്ടില്ലെന്ന് ബന്ധുക്കൾ പറയുന്നു. വിവരം ലഭിക്കുന്നവർ 6238608753 എന്ന നമ്പറിലോ വൈക്കം പൊലീസ് സ്റ്റേഷനിലോ അറിയിക്കുക.
#Thirteen #year #old #girl #reported #missing
