തലശ്ശേരി ജില്ലാ കോടതി കെട്ടിടത്തില്‍ വനിതാ സിവില്‍ പോലീസ് ഓഫീസറുള്‍പ്പെടെ മുന്നുപേര്‍ ലിഫ്റ്റില്‍ കുടുങ്ങി

തലശ്ശേരി ജില്ലാ കോടതി കെട്ടിടത്തില്‍ വനിതാ സിവില്‍ പോലീസ് ഓഫീസറുള്‍പ്പെടെ മുന്നുപേര്‍ ലിഫ്റ്റില്‍ കുടുങ്ങി
Apr 25, 2025 01:48 PM | By VIPIN P V

തലശ്ശേരി: ( www.truevisionnews.com ) വനിതാ സിവില്‍,പോലീസ് ഓഫീസര്‍ ജില്ലാ കോടതിയിലെ ലിഫ്റ്റില്‍ കുടുങ്ങി, അഗ്നിശമനസേനയെത്തി രക്ഷപ്പെടുത്തി. തലശേരിയിലെ പുതിയ ജില്ലാ കോടതി കെട്ടിടത്തില്‍ ഏര്‍പ്പെടുത്തിയ ലിഫ്റ്റില്‍ കയറിയ പോക്‌സോ കോടതിയിലെ വനിതാ പോലീസ് ലെയ്‌സണ്‍ ഓഫീസര്‍ ശ്രീജയും മറ്റ് രണ്ട്‌പേരുമാണ് ഇന്ന് രാവിലെ പത്തേകാലോടെ ലിഫ്റ്റില്‍ കുടുങ്ങിയത്.

പുതിയ കോടതിയിലെ നാലാം നിലയില്‍ പ്രവര്‍ത്തിച്ചുവരുന്ന ജില്ലാ ഗവ.പ്ലിഡര്‍ ഓഫീസില്‍ വന്ന ലെയ്‌സണ്‍ ഓഫീസറും മറ്റ് രണ്ടുപേരും താഴെക്ക് ലിഫ്റ്റില്‍ കയറിയെങ്കിലും ഇടക്ക്‌വെച്ച് ലിഫ്റ്റ് പ്രവര്‍ത്തനം നിലക്കുകയായിരുന്നു.

തുടര്‍ന്ന് ശ്രീജ മറെറാരു ലയ്‌സണ്‍ ഓഫീസറായ സുനില്‍കുമാറിനെ വിളിച്ച് വിവരം പറയുകയായിരുന്നു. ഉടന്‍ തന്നെ ഫയഫോഴ്‌സില്‍ വിവരമറിയച്ചതിനെ തുടര്‍ന്ന് തലശ്ശേരിയില്‍ നിന്നുമെത്തിയ സേന മൂന്ന് പേരെയും രക്ഷപ്പെടുത്തി.

ഈ ലിഫ്റ്റ് ഉദ്ഘാടനം നടന്ന ദിവസം മുതല്‍ തന്നെ പണിമുടക്കുന്നതായി ആക്ഷേപമുയര്‍ന്നിരുന്നു. ഇവിടെ ലിഫ്റ്റ് ഓപ്പറേറ്റര്‍മാരുമില്ല.

#Three #people #including #female #civilpoliceofficer #trapped #ThalasseryDistrictCourtbuilding

Next TV

Related Stories
നാടിനെ നടുക്കിയ തിരുവാതുക്കൽ ഇരട്ടക്കൊല; വിജയകുമാറിന്റെയും മീരയുടെയും സംസ്കാരം ഞായറാഴ്ച

Apr 25, 2025 07:41 PM

നാടിനെ നടുക്കിയ തിരുവാതുക്കൽ ഇരട്ടക്കൊല; വിജയകുമാറിന്റെയും മീരയുടെയും സംസ്കാരം ഞായറാഴ്ച

തിരുവാതുക്കൽ ഇരട്ടക്കൊലപാതക കേസിലെ പ്രതി അമിത് ഉറാങ് 14 ദിവസത്തേക്ക്...

Read More >>
ഈ ചതി വേണ്ടായിരുന്നു ....;  ഗൂഗിൾ മാപ്പ് നോക്കി  കുട്ടനാട് കാണാനിറങ്ങിയ  യുവാക്കൾ വഴിതെറ്റി കാറുമായി തോട്ടിൽ വീണു

Apr 25, 2025 07:31 PM

ഈ ചതി വേണ്ടായിരുന്നു ....; ഗൂഗിൾ മാപ്പ് നോക്കി കുട്ടനാട് കാണാനിറങ്ങിയ യുവാക്കൾ വഴിതെറ്റി കാറുമായി തോട്ടിൽ വീണു

കായൽപുറം വട്ടക്കായൽ കണ്ടശേഷം പുളിങ്കുന്ന് വലിയ പള്ളി ഭാഗത്തേക്ക് ഗൂഗിൾ മാപ്പ് നോക്കി പോവുകയായിരുന്നു ചങ്ങനാശേരി മാമ്മൂട് സ്വദേശികളായ...

Read More >>
അമ്മ ജോലിക്ക് പോയ സമയത്ത് മകളോട് ലൈംഗികാതിക്രമം; അച്ഛന് 18 വർഷം തടവും പിഴയും

Apr 25, 2025 06:56 PM

അമ്മ ജോലിക്ക് പോയ സമയത്ത് മകളോട് ലൈംഗികാതിക്രമം; അച്ഛന് 18 വർഷം തടവും പിഴയും

കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വഭാവികത തോന്നിയ അമ്മ മകളോട് കാര്യങ്ങൾ ചോദിച്ച്...

Read More >>
അങ്കണവാടി മുതൽ കോളേജുകൾക്ക് വരെ അവധി, സർക്കാർ ഓഫീസുകൾക്കും ബാധകം; താലൂക്കിൽ മെയ് 6ന് പ്രാദേശിക അവധി

Apr 25, 2025 06:18 PM

അങ്കണവാടി മുതൽ കോളേജുകൾക്ക് വരെ അവധി, സർക്കാർ ഓഫീസുകൾക്കും ബാധകം; താലൂക്കിൽ മെയ് 6ന് പ്രാദേശിക അവധി

മുന്‍ നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്കും കേന്ദ്ര-സംസ്ഥാന, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകള്‍ക്കും അവധി...

Read More >>
അതിക്രൂരം, മുൻ ബിഎസ്എഫ് ജവാനെ നഗ്നനാക്കി വലിച്ചിഴച്ചു; പരാതി ഹോം നഴ്സിനെതിരെ

Apr 25, 2025 05:28 PM

അതിക്രൂരം, മുൻ ബിഎസ്എഫ് ജവാനെ നഗ്നനാക്കി വലിച്ചിഴച്ചു; പരാതി ഹോം നഴ്സിനെതിരെ

രോഗബാധിതനായ ശശിധരൻപിള്ളയെ നോക്കുന്നതിനായാണ് ഹോം നഴ്സിനെ വെച്ചത്. അടൂരിലുള്ള ഏജന്‍സി വഴിയാണ് ഹോം നഴ്സിനെ...

Read More >>
Top Stories