എടച്ചേരി പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറിക്ക് നേരെ അക്രമം

 എടച്ചേരി പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറിക്ക് നേരെ അക്രമം
Apr 25, 2025 12:15 AM | By Susmitha Surendran

ഇരിങ്ങണ്ണൂർ: (truevisionnews.com)  മുസ്ലിം യൂത്ത് ലീഗ് എടച്ചേരി പഞ്ചായത്ത് ജനറൽ സെക്രട്ടറി സയീദ് തോട്ടോളിക്ക് നേരെ അക്രമം . മുസ്ലിം യൂത്ത് ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി ഇരിങ്ങണ്ണൂർ തോട്ടോളിയിൽ സയീദിന്റെ നേതൃത്വത്തിൽ പ്രചരണ പോസ്റ്റർ പതിച്ചത് ഡി വൈ എഫ് ഐ പ്രവർത്തകനായ രമിത്തിന്റെ നേതൃത്വത്തിൽ പറിച്ചു കീറുകയും ശേഷം പോസ്റ്റർ പതിച്ചത് സയീദാണെന്ന് ആക്രോശിച്ച് പത്തംഗ സംഘം വീട്ടിൽ കയറി കൊല്ലുമെന്ന് ഭീഷണി മുഴക്കി മാരകായുധങ്ങളുമായി മർദ്ദിക്കുകയായിരുന്നു എന്നാണ് പരാതി.

നേരത്തെയും യൂത്ത് ലീഗിന്റെ കൊടി പട്ടാപ്പകൽ കീറി നശിപ്പിച്ച സംഘം തന്നെയാണ് ഈ അക്രമത്തിനും നേതൃത്വം നൽകിയതെന്ന് നേതാക്കൾ പറഞ്ഞു. തലക്ക് പരിക്കേറ്റ സയീദിനെ നാദാപുരം ഗവ.ആശുപത്രിയിൽ നിന്ന് കോഴിക്കോട് ആശുപത്രിയിലേക്ക് കൊണ്ട് പോയി.

#Violence #against #Edachery #Panchayat #Youth #League #General #Secretary

Next TV

Related Stories
'കൊലയാളി കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടണം'; എരുമകൊല്ലിയിൽ ഡിഎഫ്ഒയെ തടഞ്ഞ് നാട്ടുകാർ, പ്രതിഷേധം

Apr 25, 2025 06:25 AM

'കൊലയാളി കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടണം'; എരുമകൊല്ലിയിൽ ഡിഎഫ്ഒയെ തടഞ്ഞ് നാട്ടുകാർ, പ്രതിഷേധം

കാട്ടാനയെ മയക്കുവെടി വെക്കാതെ മൃതദേഹം എടുക്കാൻ അനുവദിക്കില്ലെന്നും അതിനുള്ള ഉത്തരവ് ഉടൻ പുറത്തിറക്കണമെന്നുമായിരുന്നു നാട്ടുകാരുടെ...

Read More >>
വീടിന് പുറത്ത് ഉണക്കാനിട്ട വസ്ത്രങ്ങൾ മറ്റൊരു സ്ഥലത്ത്; സിസിടിവിയിൽ കണ്ട ഭയപ്പെടുത്തുന്ന കാഴ്ചയിൽ ഞെട്ടി നാട്, അന്വേഷണം

Apr 25, 2025 06:03 AM

വീടിന് പുറത്ത് ഉണക്കാനിട്ട വസ്ത്രങ്ങൾ മറ്റൊരു സ്ഥലത്ത്; സിസിടിവിയിൽ കണ്ട ഭയപ്പെടുത്തുന്ന കാഴ്ചയിൽ ഞെട്ടി നാട്, അന്വേഷണം

കഴിഞ്ഞ ദിവസം വിവേകാനന്ദ നഗറിലെ ഒരു വീട്ടിലെ ക്യാമറിൽ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്ത് വന്നത്....

Read More >>
കൊല്ലത്ത് നിന്ന് കാണാതായ മൂന്നു പെണ്‍കുട്ടികളെയും എറണാകുളത്ത് നിന്ന് കണ്ടെത്തി

Apr 25, 2025 05:57 AM

കൊല്ലത്ത് നിന്ന് കാണാതായ മൂന്നു പെണ്‍കുട്ടികളെയും എറണാകുളത്ത് നിന്ന് കണ്ടെത്തി

കാണാതായ പെണ്‍കുട്ടികള്‍ മൂന്നുപേരും പരസ്പരം അറിയുന്നവരാണ്. ഒന്നിച്ചാണ് ഇവര്‍ വീട്ടിൽ നിന്ന്...

Read More >>
'സ്റ്റേഷനിലേക്ക് കൊണ്ടുവരുന്നതിനിടെ വാഹനത്തിൽ നിന്നും ഇറങ്ങിയോടി'; പോക്സോ കേസ്  പ്രതിയെ ഓടിച്ചിട്ട്  പിടികൂടി പേരാമ്പ്ര പോലീസ്

Apr 24, 2025 10:33 PM

'സ്റ്റേഷനിലേക്ക് കൊണ്ടുവരുന്നതിനിടെ വാഹനത്തിൽ നിന്നും ഇറങ്ങിയോടി'; പോക്സോ കേസ് പ്രതിയെ ഓടിച്ചിട്ട് പിടികൂടി പേരാമ്പ്ര പോലീസ്

പറമ്പിലേക്ക് ഓടികയറിയ പ്രതിയെ എസ് സി ഒ പി സുനിൽകുമാർ അര കിലോമീറ്ററോളം ഓടിച്ചിട്ട്‌ സാഹസികമായി...

Read More >>
യുവതിയെ വിവസ്ത്രയാക്കി ദൃശ്യം പകർത്തി; കൗമാരക്കാരൻ പൊലീസ് പിടിയിൽ

Apr 24, 2025 10:25 PM

യുവതിയെ വിവസ്ത്രയാക്കി ദൃശ്യം പകർത്തി; കൗമാരക്കാരൻ പൊലീസ് പിടിയിൽ

കൗമാരക്കാരനെ ജുവനൈൽ ജസ്റ്റിസിന് മുന്നിൽ ഹാജരാക്കിയെന്ന് മെഡിക്കൽ കോളജ് പൊലീസ്...

Read More >>
Top Stories

Entertainment News