മാസം തുടക്കം തന്നെ കൂടിയല്ലോ....; ഇന്ന് സ്വർണവില 71,000 മുകളിൽ

മാസം തുടക്കം തന്നെ കൂടിയല്ലോ....; ഇന്ന്   സ്വർണവില 71,000 മുകളിൽ
Jun 1, 2025 11:42 AM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com) സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് സ്വർണവില ഉയർന്നത്. ഇന്ന് പവന് 200 രൂപയാണ് കൂടിയത്. ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വിപണി വില 71,360 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8920 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7299 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 110 രൂപയാണ്.


Gold price today june 1

Next TV

Related Stories
മഴ;  ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്,  വിവിധ നദികളിൽ നദികളിൽ പ്രളയ മുന്നറിയിപ്പ്

Jun 2, 2025 03:09 PM

മഴ; ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്, വിവിധ നദികളിൽ നദികളിൽ പ്രളയ മുന്നറിയിപ്പ്

മഴ; ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്, വിവിധ നദികളിൽ നദികളിൽ പ്രളയ...

Read More >>
പ്രായമൊക്കെ ആയില്ലേ....! തുണിക്കടയുടെ മറവിൽ മദ്യവിൽപ്പന; വയോധികൻ  അറസ്റ്റിൽ

Jun 2, 2025 02:21 PM

പ്രായമൊക്കെ ആയില്ലേ....! തുണിക്കടയുടെ മറവിൽ മദ്യവിൽപ്പന; വയോധികൻ അറസ്റ്റിൽ

തുണിക്കടയുടെ മറവിൽ മദ്യവിൽപ്പന നടത്തിയ മധ്യവയസ്‌കൻ...

Read More >>
Top Stories