തൃശൂർ: ( www.truevisionnews.com ) എൻസിപി നേതാവ് കോൺഗ്രസിൽ ചേർന്നു. എൻ.സി.പി തൃശൂർ ജില്ലാ പ്രസിഡൻ്റ് മോളി ഫ്രാൻസിസ് ആണ് കോൺഗ്രസിൽ ചേർന്നത്.

ഡി.സി.സി പ്രസിഡൻ്റ് ജോസഫ് ടാജറ്റ് തൃശൂർ കോൺഗ്രസ് ആസ്ഥാനത്ത് സ്വീകരിച്ചു.
കോൺഗ്രസിൻ്റെ മുൻ MLA പി.ആർ ഫ്രാൻസിസിൻ്റെ മകളാണ് മോളി ഫ്രാൻസിസ്.
#NCPleader #MollyFrancis #joinCongress
