ക​ല്ലു​മ്മ​ക്കാ​യ, ക​ക്ക​യി​റ​ച്ചി വി​ൽ​പ​ന​യു​ടെ മ​റ​വി​ൽ ഹ​ഷീ​ഷ് ഓ​യി​ൽ കച്ചവടം; യു​വാ​വ് അ​റ​സ്റ്റി​ൽ

ക​ല്ലു​മ്മ​ക്കാ​യ, ക​ക്ക​യി​റ​ച്ചി വി​ൽ​പ​ന​യു​ടെ മ​റ​വി​ൽ ഹ​ഷീ​ഷ് ഓ​യി​ൽ കച്ചവടം; യു​വാ​വ് അ​റ​സ്റ്റി​ൽ
Apr 23, 2025 03:06 PM | By VIPIN P V

വാ​ടാ​ന​പ്പ​ള്ളി: (www.truevisionnews.com) ജ​ന​കീ​യം ഡി ​ഹ​ണ്ടി​ന്റെ ഭാ​ഗ​മാ​യി വാ​ടാ​ന​പ്പ​ള്ളി പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ല്ലു​മ്മ​ക്കാ​യ, ക​ക്ക​യി​റ​ച്ചി വി​ൽ​പ​ന​യു​ടെ മ​റ​വി​ൽ ഹ​ഷീ​ഷ് ഓ​യി​ലും വി​ൽ​പ​ന ന​ട​ത്തി​വ​ന്നി​രു​ന്ന യു​വാ​വി​നെ പി​ടി​കൂ​ടി.

ഏ​ങ്ങ​ണ്ടി​യൂ​ർ സ്വ​ദേ​ശി​യാ​യ വെ​ങ്കി​ടി​വീ​ട്ടി​ൽ അ​ഖി​നി​നെ (36) യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ബു​ധ​നാ​ഴ്ച രാ​ത്രി ചേ​റ്റു​വ ക​ട​വി​ൽ​നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്.

റോ​ഡ​രി​കി​ലാ​ണ് ക​ല്ലു​മ്മ​ക്കാ​യ​യും ക​ക്ക​യി​റ​ച്ചി​യും വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്ന​ത്. സം​ശ​യം തോ​ന്നി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് പ്ലാ​സ്റ്റി​ക് ക​വ​റി​ൽ പൊ​തി​ഞ്ഞ നി​ല​യി​ൽ ര​ണ്ട് ഗ്രാം ​ഹ​ഷീ​ഷ് ഓ​യി​ൽ ക​ണ്ടെ​ടു​ത്ത​ത്.

#Hashishoil #trade #Kallumkaya #scenes #selling #shellfish #Youth #arrested

Next TV

Related Stories
അമ്മയുടെ കയ്യും കാലും മകൻ കോടാലി കൊണ്ട് അടിച്ചൊടിച്ചു, മകൻ കസ്റ്റഡിയിൽ

Apr 23, 2025 10:56 PM

അമ്മയുടെ കയ്യും കാലും മകൻ കോടാലി കൊണ്ട് അടിച്ചൊടിച്ചു, മകൻ കസ്റ്റഡിയിൽ

വധശ്രമത്തിനാണ് പ്രസാദിനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. കമലമ്മയെ കട്ടപ്പന താലൂക്ക്...

Read More >>
കോഴിക്കോട് മുത്താമ്പി പാലത്തില്‍ നിന്നും ഒരാള്‍ പുഴയിലേക്ക് ചാടിയതായി സംശയം; പ്രദേശത്ത് പരിശോധന

Apr 23, 2025 10:48 PM

കോഴിക്കോട് മുത്താമ്പി പാലത്തില്‍ നിന്നും ഒരാള്‍ പുഴയിലേക്ക് ചാടിയതായി സംശയം; പ്രദേശത്ത് പരിശോധന

പാലത്തിന് സമീപം ഉപേക്ഷിച്ച നിലയില്‍ ഒരു ജോഡി ചെരിപ്പും കുടയും മൊബൈല്‍ ഫോണും വാച്ചും തീപ്പെട്ടിയും...

Read More >>
കോഴിക്കോട് കൊയിലാണ്ടിയിൽ ടൗണിലെ റസ്റ്റോറൻ്റിൽ മോഷണം; ക്യാഷ് കൗണ്ടർ തകർത്ത് പണം കവർന്നു

Apr 23, 2025 10:14 PM

കോഴിക്കോട് കൊയിലാണ്ടിയിൽ ടൗണിലെ റസ്റ്റോറൻ്റിൽ മോഷണം; ക്യാഷ് കൗണ്ടർ തകർത്ത് പണം കവർന്നു

തലയിൽ മുണ്ടിട്ട് മൂടിയ നിലയിലാണ് ഇയാൾ അകത്തുവന്നതെന്ന് കടയിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നുണ്ട്. ഇന്നലെ ഉച്ചയോടെ കട...

Read More >>
പുതു ചരിത്രം സൃഷ്ടിച്ച്, ഉത്തരവാദിത്ത ടൂറിസത്തിൽ ഒന്നാമാതാകാന്‍ കോഴിക്കോട്

Apr 23, 2025 10:07 PM

പുതു ചരിത്രം സൃഷ്ടിച്ച്, ഉത്തരവാദിത്ത ടൂറിസത്തിൽ ഒന്നാമാതാകാന്‍ കോഴിക്കോട്

കേരളീയ ഗ്രാമീണത അനുഭവിക്കാനാകുന്ന വിവിധയിനം പാക്കേജുകളാണ് ഉത്തരവാദിത്ത ടൂറിസം മിഷന്‍ വഴി സഞ്ചാരികള്‍ക്ക്...

Read More >>
എംഡിഎംഎയുമായി ഡിവൈഎഫ്‌ഐ പ്രവർത്തകൻ പിടിയിൽ

Apr 23, 2025 10:00 PM

എംഡിഎംഎയുമായി ഡിവൈഎഫ്‌ഐ പ്രവർത്തകൻ പിടിയിൽ

ഇന്ന് തലച്ചിറ ജംഗ്ഷന് സമീപം കാറിൽ എത്തിയ മൂവർ സംഘം ബൈക്കിൽ സ്ഥലത്തുണ്ടായിരുന്ന മുഹ്സിന് എംഡിഎംഎ കൈമാറി....

Read More >>
Top Stories