പഹല്‍ഗാം ആക്രമണത്തിന് പിന്നില്‍ ലക്ഷര്‍ ഇ തൊയ്ബയെന്ന് സൂചന, പാകിസ്ഥാനിൽ നിന്ന് നിയന്ത്രിച്ചത് സൈഫുള്ള കസൂരി

പഹല്‍ഗാം ആക്രമണത്തിന് പിന്നില്‍ ലക്ഷര്‍ ഇ തൊയ്ബയെന്ന് സൂചന, പാകിസ്ഥാനിൽ നിന്ന് നിയന്ത്രിച്ചത് സൈഫുള്ള കസൂരി
Apr 23, 2025 08:52 AM | By VIPIN P V

ദില്ലി: (www.truevisionnews.com) പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് പിന്നില്‍ ലഷ്ക്കർ എ തയ്ബയെനന് സൂചന.പാകിസ്ഥാനിൽ നിന്ന് ആക്രമണം നിയന്ത്രിച്ചത് സൈഫുള്ള കസൂരിയെന്നാണ് റിപ്പോര്‍ട്ട്.

രണ്ട് തദ്ദേശീയർ ഉൾപ്പെടെ ആറ് ഭീകരരാണ് ആക്രമണം നടത്തിയത്. കശ്മീരിൽ നിന്നുള്ള രണ്ട് തദ്ദേശീയർ ആക്രമണം നടത്തിയ സംഘത്തിലുണ്ടായിരുന്നു. 2017 ൽ പരിശീലനത്തിനായി ഇവര്‍ പാകിസ്ഥാനിലേക്ക് കടന്ന് വിദേശ ഭീകരരുടെ അവസാന ബാച്ചിനൊപ്പം ചേര്‍ന്നുവെന്നാണ് വിലയിരുത്തല്‍.

ഭീകരർക്ക് ബൈക്കുകൾ കിട്ടിയതെവിടെയെന്നും അന്വേഷിക്കുന്നുണ്ട്. എൻ ഐ എ സംഘം പഹൽഗാമിലേക്ക് പോയിട്ടുണ്ട്. ഒരു പ്രാദേശിക ഭീകരനെ തിരിച്ചറിഞ്ഞതായി റിപ്പോർട്ടുണ്ട്.

ബിജ് ബഹേര സ്വദേശി ആദിൽ തോക്കറാണ് തീവ്രവാദ സംഘത്തിലുള്ളതായി വിവരമുള്ളത്.

#LashkareTaiba #suspected #Pahalgamattack #SaifullahKasuri #controlled #Pakistan

Next TV

Related Stories
'ഭയക്കേണ്ട ഞങ്ങള്‍ ഇന്ത്യൻ ആർമിയാണ്, നിങ്ങളെ സംരക്ഷിക്കാൻ വന്നതാണ്'; നിലവിളിക്കിടെ ആശ്വാസമായി സൈന്യം

Apr 23, 2025 01:49 PM

'ഭയക്കേണ്ട ഞങ്ങള്‍ ഇന്ത്യൻ ആർമിയാണ്, നിങ്ങളെ സംരക്ഷിക്കാൻ വന്നതാണ്'; നിലവിളിക്കിടെ ആശ്വാസമായി സൈന്യം

പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍നിന്ന് രക്ഷപ്പെട്ടവര്‍ വാവിട്ട് കരയുന്നതും ഇന്ത്യന്‍ സൈനികര്‍ ഇവരെ ആശ്വസിപ്പിക്കുന്നതും പ്രാഥമികചികിത്സ...

Read More >>
അവധിയാഘോഷിക്കാൻ എത്തി; വെടിയേറ്റത് മൂന്നുവയസുള്ള മകന്റെയും ഭാര്യയുടെയും മുന്നിൽവെച്ച്, നോവായി ബിതന്‍

Apr 23, 2025 01:41 PM

അവധിയാഘോഷിക്കാൻ എത്തി; വെടിയേറ്റത് മൂന്നുവയസുള്ള മകന്റെയും ഭാര്യയുടെയും മുന്നിൽവെച്ച്, നോവായി ബിതന്‍

ഭാര്യ സോഹിനിക്കും മൂന്ന് വയസ്സുള്ള മകനുമൊപ്പം കശ്മീരിൽ അവധിക്കാലം ആഘോഷിക്കുകയായിരുന്നു...

Read More >>
‘ഭക്ഷണം കഴിക്കാൻ പോയതാണ്, തിരിച്ചെത്തിയപ്പോൾ ആളുകൾ ചിതറിയോടുന്നതാണ് കണ്ടത്; മലയാളിയായ അബു താഹിർ

Apr 23, 2025 01:00 PM

‘ഭക്ഷണം കഴിക്കാൻ പോയതാണ്, തിരിച്ചെത്തിയപ്പോൾ ആളുകൾ ചിതറിയോടുന്നതാണ് കണ്ടത്; മലയാളിയായ അബു താഹിർ

സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തിയിട്ടുണ്ട്. വഴിയിൽ എല്ലായിടത്തും പരിശോധനയുമുണ്ട്. സാധാരണ ഗതിയിൽ പഹൽഗാമിൽ നിന്ന് ശ്രീനഗറിലേക്ക് എത്താൻ 3...

Read More >>
'തോക്കുചൂണ്ടി പേരുചോദിച്ചു;  കൺമുന്നിൽ ഭർത്താവിന് വെടിയേറ്റു, എന്നെയും കൊല്ലാൻ അവൾ അപേക്ഷിച്ചു; പോയി സർക്കാരിനെ അറിയിക്കാൻ അവർ പറഞ്ഞു'

Apr 23, 2025 12:52 PM

'തോക്കുചൂണ്ടി പേരുചോദിച്ചു; കൺമുന്നിൽ ഭർത്താവിന് വെടിയേറ്റു, എന്നെയും കൊല്ലാൻ അവൾ അപേക്ഷിച്ചു; പോയി സർക്കാരിനെ അറിയിക്കാൻ അവർ പറഞ്ഞു'

തീവ്രവാദികളുടെ വെടിയേറ്റു കൊല്ലപ്പെട്ടവരില്‍ മുപ്പതുകാരനായ യുപി സ്വദേശി സൗരഭ് ദ്വിവേദിയുമുണ്ടായിരുന്നു....

Read More >>
 ശ്രദ്ധിക്കുക ....; വാഹനത്തിൽ ഈ സ്റ്റിക്ക‍ർ ഇല്ലെങ്കിൽ ഇനി കീശ കീറുക മാത്രമല്ല ഫലം, ക‍ർശന നടപടിക്ക്  സ‍ർക്കാ‍ർ

Apr 23, 2025 12:45 PM

ശ്രദ്ധിക്കുക ....; വാഹനത്തിൽ ഈ സ്റ്റിക്ക‍ർ ഇല്ലെങ്കിൽ ഇനി കീശ കീറുക മാത്രമല്ല ഫലം, ക‍ർശന നടപടിക്ക് സ‍ർക്കാ‍ർ

മാനദണ്ഡങ്ങൾ പാലിക്കാതിരുന്നാൽ മോട്ടോർ വാഹന നിയമപ്രകാരം 5,000 രൂപ പിഴ ചുമത്തും ....

Read More >>
Top Stories