കോട്ടയത്ത് നിന്ന് കാണാതായ എസ്​.ഐ സുരക്ഷിതൻ; വീട്ടിലേക്കു വിളിച്ചതായി സഹോദരൻ

കോട്ടയത്ത് നിന്ന് കാണാതായ എസ്​.ഐ സുരക്ഷിതൻ; വീട്ടിലേക്കു വിളിച്ചതായി സഹോദരൻ
Apr 21, 2025 08:09 PM | By VIPIN P V

കോട്ടയം: (www.truevisionnews.com) വെസ്റ്റ് പൊലീസ് സ്​റ്റേഷനിൽ നിന്ന്​ കാണാതായ എസ്​.ഐ അനീഷ് വിജയൻ സുരക്ഷിതൻ. വീട്ടിലേക്കു വിളിച്ചതായും ചൊവ്വാഴ്ച തിരിച്ചെത്തുമെന്നും​ സഹോദരൻ ഫേസ്​ബുക്ക്​ പോസ്റ്റിൽ അറിയിച്ചു.

കോട്ടയം വെസ്റ്റ് പൊലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌.ഐ അനീഷ് വിജയനെയാണ് കഴിഞ്ഞ ദിവസം കാണാതായത്. പത്തനംതിട്ട കീഴ് വായ്പൂര് സ്വദേശിയായ അനീഷ് വിജയൻ വെള്ളിയാഴ്​ച ഡ്യൂട്ടി കഴിഞ്ഞ്​ വീട്ടിലെത്തിയിരുന്നില്ല.

തുടർന്ന്​ ബന്ധുക്കൾ സ്​റ്റേഷനിൽ പരാതി നൽകിയിരുന്നു. പ്രത്യേക സംഘം രൂപവത്​കരിച്ച്​​ പൊലീസ്​ ​അന്വേഷണം നടത്തുന്നതിനിടയിലാണ്​ അനീഷ്​ വീട്ടിലേക്കു വിളിച്ചത്​.

#Missing #SI #Kottayam #safe #brother #calls #home

Next TV

Related Stories
കോഴിക്കോട് പേരാമ്പ്രയിലെ ഹോട്ടലിൽ നിന്നും വാങ്ങിയ ബിരിയാണിയിൽ പുഴു; ഹോട്ടലിന് പൂട്ടിട്ട് ആരോഗ്യ വകുപ്പ്

Apr 21, 2025 10:31 PM

കോഴിക്കോട് പേരാമ്പ്രയിലെ ഹോട്ടലിൽ നിന്നും വാങ്ങിയ ബിരിയാണിയിൽ പുഴു; ഹോട്ടലിന് പൂട്ടിട്ട് ആരോഗ്യ വകുപ്പ്

ആരോഗ്യ വകുപ്പ് അധികൃതർ ഹോട്ടലിലെത്തി പരിശോധന നടത്തുകയും ഹോട്ടൽ തത്ക്കാലത്തേക്ക് അടയ്ക്കാൻ നിർദ്ദേശം...

Read More >>
കോഴിക്കോട് വീട്ടിൽ അതിക്രമിച്ച കയറി ഉലക്ക കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചു; പ്രതി അറസ്റ്റിൽ

Apr 21, 2025 10:24 PM

കോഴിക്കോട് വീട്ടിൽ അതിക്രമിച്ച കയറി ഉലക്ക കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചു; പ്രതി അറസ്റ്റിൽ

കേസിലെ കൂട്ടുപ്രതിയെ കൂടി ഇനി പിടികൂടാനുണ്ട് കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ്...

Read More >>
മനസ്സാക്ഷിയെ ഞെട്ടിക്കുന്നത്,  നാലര പവൻ മാലയ്ക്കായി അരുംകൊല; വിനീത കൊലക്കേസില്‍ ശിക്ഷാവിധി 24-ന്

Apr 21, 2025 10:14 PM

മനസ്സാക്ഷിയെ ഞെട്ടിക്കുന്നത്, നാലര പവൻ മാലയ്ക്കായി അരുംകൊല; വിനീത കൊലക്കേസില്‍ ശിക്ഷാവിധി 24-ന്

ജീവപര്യന്തം ശിക്ഷ നൽകിയൽ ശിക്ഷാ ഇളവ് നേടി പ്രതി സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടില്ലെന്ന് ഉറപ്പ്...

Read More >>
 ബസ് കാത്തുനിന്ന അച്ഛനെയും മകനെയും മർദ്ദിച്ച സംഭവം; എസ്ഐക്ക് സസ്പെൻഷൻ

Apr 21, 2025 10:02 PM

ബസ് കാത്തുനിന്ന അച്ഛനെയും മകനെയും മർദ്ദിച്ച സംഭവം; എസ്ഐക്ക് സസ്പെൻഷൻ

ട്രാന്‍സ്ജെന്‍ഡേഴ്സിനെ ആക്രമിച്ചെന്നും എസ്ഐക്കെതിരെ...

Read More >>
Top Stories