കൊല്ലം എൻ എസ് സഹകരണ ആശുപത്രി കാന്റീനിലെ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തി

കൊല്ലം എൻ എസ് സഹകരണ ആശുപത്രി കാന്റീനിലെ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തി
Jun 6, 2025 02:02 PM | By Susmitha Surendran

കൊല്ലം : (truevisionnews.com) ആശുപത്രി കാന്റീനിലെ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തി. കൊല്ലം എൻ എസ് സഹകരണ ആശുപത്രിയിൽ ഇന്ന് രാവിലെയാണ് സംഭവം. കാൻസർ രോഗിയായ കരിക്കോട് സ്വദേശി അൽഫാസ് ദോശയും സാമ്പാറും കഴിക്കുമ്പോഴാണ് ഭക്ഷണത്തിൽ പുഴുവിനെ കിട്ടിയത്.

ഭക്ഷണം കഴിച്ച ശേഷം വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് അൽഫാസ് ചികിത്സയിലാണ്. രണ്ട് ദിവസമായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന അൽഫാസിന്റെ ഭാര്യയാണ് കാന്റീനിൽ നിന്ന് ഭക്ഷണം വാങ്ങിയത്. കഴിച്ച് പകുതിയാഴപ്പോളാണ് സാമ്പാറിൽ പുഴുവിനെ കാണുന്നത്.

സംഭവം കാന്റീൻ ജീവനക്കാരോടും ആശുപത്രി അധികൃതരോടും പറഞ്ഞപ്പോൾ മോശം അനുഭവം ഉണ്ടായതായും കുടുംബം പറയുന്നു. തുടർന്ന് പൊലീസിൽ പരാതി നൽകാനാണ് കുടുംബത്തിന്റെ തീരുമാനം .

Worm found food Kollam NS Cooperative Hospital canteen

Next TV

Related Stories
തലയ്ക്ക് ഏറ് കിട്ടണ്ട....;  ദേശീയ പണിമുടക്ക്, അടൂരിൽ ഹെൽമറ്റ് ധരിച്ച് വാഹനമോടിച്ച് കെഎസ്ആർടിസി ഡ്രൈവർ

Jul 9, 2025 09:40 AM

തലയ്ക്ക് ഏറ് കിട്ടണ്ട....; ദേശീയ പണിമുടക്ക്, അടൂരിൽ ഹെൽമറ്റ് ധരിച്ച് വാഹനമോടിച്ച് കെഎസ്ആർടിസി ഡ്രൈവർ

ദേശീയ പണിമുടക്ക്, അടൂരിൽ ഹെൽമറ്റ് ധരിച്ച് വാഹനമോടിച്ച് കെഎസ്ആർടിസി...

Read More >>
കോഴിക്കോട് ദിവസങ്ങൾക്ക് മുൻപ് വാങ്ങിയ ഹോർലിക്സിൽ പുഴു; കുട്ടികള്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍, പരാതി നൽകാനൊരുങ്ങി കുടുംബം

Jul 9, 2025 08:37 AM

കോഴിക്കോട് ദിവസങ്ങൾക്ക് മുൻപ് വാങ്ങിയ ഹോർലിക്സിൽ പുഴു; കുട്ടികള്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍, പരാതി നൽകാനൊരുങ്ങി കുടുംബം

കോഴിക്കോട് ദിവസങ്ങൾക്ക് മുൻപ് വാങ്ങിയ ഹോർലിക്സിൽ പുഴു, പരാതി നൽകാനൊരുങ്ങി കുടുംബം...

Read More >>
Top Stories

//Truevisionall