കാർ​ സ്കൂ​ട്ട​റി​ൽ ത​ട്ടി​യ​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ തർക്കം​; യു​വാ​വി​നെ ഹെ​ൽ​മ​റ്റ് കൊ​ണ്ട​ടി​ച്ച ര​ണ്ടു​പേ​ർ പി​ടി​യിൽ

കാർ​ സ്കൂ​ട്ട​റി​ൽ ത​ട്ടി​യ​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ തർക്കം​; യു​വാ​വി​നെ ഹെ​ൽ​മ​റ്റ് കൊ​ണ്ട​ടി​ച്ച ര​ണ്ടു​പേ​ർ പി​ടി​യിൽ
Apr 21, 2025 01:12 PM | By VIPIN P V

ചേ​ർ​പ്പ്: (www.truevisionnews.com) പൂ​ച്ചി​ന്നി​പ്പാ​ട​ത്ത് സ്കൂ​ട്ട​റും കാ​റും ത​ട്ടി​യ​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്ക​ത്തി​ൽ യു​വാ​വി​നെ ഹെ​ൽ​മ​റ്റു​കൊ​ണ്ട് ആ​ക്ര​മി​ച്ച കേ​സി​ൽ ര​ണ്ടു​പേ​രെ ചേ​ർ​പ്പ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ചേ​ർ​പ്പ് പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ 13ന് ​രാ​ത്രി 8.50ന് ​പൂ​ച്ചി​ന്നി​പ്പാ​ട​ത്ത് ചാ​ഴൂ​ർ വ​ള​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ മു​ബാ​റ​ക് അ​ലി (35) എ​ന്ന​യാ​ളു​ടെ കാ​ർ വ​ല്ല​ച്ചി​റ വ​ലി​യ​വീ​ട്ടി​ൽ ബാ​ബു​ട്ട​ൻ എ​ന്ന ബാ​ബു (36), വ​ല്ല​ച്ചി​റ ക​ല്ല​ട വീ​ട്ടി​ൽ മി​ഥു​ൻ (30) എ​ന്നി​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന സ്കൂ​ട്ട​റി​ൽ ത​ട്ടി​യ​തി​നെ തു​ട​ർ​ന്നാ​ണ് പ്ര​ശ്ന​ങ്ങ​ളു​ടെ തു​ട​ക്കം.

മി​ഥു​നും ബാ​ബു​വും ചേ​ർ​ന്ന് മു​ബാ​റ​ക് അ​ലി​യെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ബാ​ബു​വി​ന് ചേ​ർ​പ്പ്, മ​ണ്ണു​ത്തി, തൃ​ശൂ​ർ ഈ​സ്റ്റ്, തൃ​ശൂ​ർ വെ​സ്റ്റ്, ഇ​രി​ങ്ങാ​ല​ക്കു​ട എ​ന്നീ പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി വ​ധ​ശ്ര​മ​കേ​സും അ​ടി​പി​ടി കേ​സു​ക​ളി​ലു​മാ​യി 22ഓ​ളം കേ​സു​ക​ളു​ണ്ട്.

#Argument #over #car #hitting #scooter #Two #arrested #helmet

Next TV

Related Stories
കണ്ണൂരിൽ പുലിയിറങ്ങി? തിരച്ചിൽ നടത്തിയിട്ടും അടയാളങ്ങളൊന്നും കണ്ടെത്താനായില്ലെന്ന് വനം വകുപ്പ്

Jul 11, 2025 11:11 PM

കണ്ണൂരിൽ പുലിയിറങ്ങി? തിരച്ചിൽ നടത്തിയിട്ടും അടയാളങ്ങളൊന്നും കണ്ടെത്താനായില്ലെന്ന് വനം വകുപ്പ്

കണ്ണൂരിൽ പുലിയിറങ്ങി? തിരച്ചിൽ നടത്തിയിട്ടും അടയാളങ്ങളൊന്നും കണ്ടെത്താനായില്ലെന്ന് വനം...

Read More >>
പോലീസ് അറിയിപ്പ്.....; കണ്ണൂർ തളിപറമ്പിൽ നാളെ ഗതാഗത നിയന്ത്രണം

Jul 11, 2025 11:04 PM

പോലീസ് അറിയിപ്പ്.....; കണ്ണൂർ തളിപറമ്പിൽ നാളെ ഗതാഗത നിയന്ത്രണം

കണ്ണൂർ തളിപറമ്പിൽ നാളെ ഗതാഗത നിയന്ത്രണം...

Read More >>
കാനം രാജേന്ദ്രൻ്റെ കുടുംബം സഞ്ചരിച്ച വാഹനത്തിൽ മിനി ലോറിയിടിച്ച് അപകടം; ഭാര്യയ്ക്കും മകനും പരിക്ക്

Jul 11, 2025 10:42 PM

കാനം രാജേന്ദ്രൻ്റെ കുടുംബം സഞ്ചരിച്ച വാഹനത്തിൽ മിനി ലോറിയിടിച്ച് അപകടം; ഭാര്യയ്ക്കും മകനും പരിക്ക്

കാനം രാജേന്ദ്രൻ്റെ കുടുംബം സഞ്ചരിച്ച വാഹനത്തിൽ മിനി ലോറിയിടിച്ച് അപകടം; ഭാര്യയ്ക്കും മകനും പരിക്ക്...

Read More >>
വടകരയിൽ പട്ടാപ്പകൽ മോഷണം; വീട് കുത്തി തുറന്നു, സംശയാസ്പദമായി കണ്ട സ്കൂട്ടറിൻ്റെ നമ്പർ വ്യാജം

Jul 11, 2025 09:45 PM

വടകരയിൽ പട്ടാപ്പകൽ മോഷണം; വീട് കുത്തി തുറന്നു, സംശയാസ്പദമായി കണ്ട സ്കൂട്ടറിൻ്റെ നമ്പർ വ്യാജം

വടകരയിൽ നഗരസഭ പരിധിയിൽ മേപ്പയിലിൽ പട്ടാപ്പകൽ മോഷണം, വീട് കുത്തി...

Read More >>
കോഴിക്കോട് വടകരയിൽ സ്വകാര്യ ബസിനെ മറികടക്കുന്നതിനിടെ അപകടം; ബൈക്ക് കാറിലിടിച്ച് യുവാവിന് പരിക്ക്

Jul 11, 2025 09:32 PM

കോഴിക്കോട് വടകരയിൽ സ്വകാര്യ ബസിനെ മറികടക്കുന്നതിനിടെ അപകടം; ബൈക്ക് കാറിലിടിച്ച് യുവാവിന് പരിക്ക്

കോഴിക്കോട് വടകര പുതിയാപ്പിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന്...

Read More >>
Top Stories

//Truevisionall