മലപ്പുറം: (truevisionnews.com) മലപ്പുറം നഗരത്തിൽ അഞ്ജാത പോസ്റ്റർ. മലപ്പുറത്ത് ഏതാ ഒരു കുരങ്ങൻ? എന്ന പേരിലാണ് നഗരത്തിൽ വ്യാപക പോസ്റ്റർ പതിച്ചത്.

കോട്ടപ്പടി, കുന്നുമ്മൽ, മൂന്നാംപടി ഭാഗങ്ങളിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. പോസ്റ്റർ പ്രിൻ്റ് ചെയ്ത പ്രസ്സിൻ്റെ വിവരങ്ങളും പോസ്റ്ററിൽ ഇല്ല. പൊലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു.
#unknown #poster #Malappuram #city.
