25 അടി താഴ്ചയുള്ള വീട്ടുമുറ്റത്തെ കിണറിൽ വീണ് വയോധികന് ദാരുണാന്ത്യം

25 അടി താഴ്ചയുള്ള വീട്ടുമുറ്റത്തെ കിണറിൽ വീണ് വയോധികന് ദാരുണാന്ത്യം
May 15, 2025 06:36 AM | By Jain Rosviya

കൊച്ചി: (truevisionnews.com) എറണാകുളത്ത് വീട്ടിലെ കിണറിൽ വീണ് വയോധികന് ദാരുണാന്ത്യം. അശമന്നൂർ ചെറുകുന്നം വലിയപറമ്പിൽ വീട്ടിൽ ദിവാകരൻ (86) ആണ് മരിച്ചത്. 25 അടി താഴ്ചയുള്ള കിണറിലാണ് ഇദ്ദേഹം വീണത്. കിണറ്റില്‍ 12 അടിയോളം വെള്ളമുണ്ടായിരുന്നു.

ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ ആയിരുന്നു അപകടം. ഉടന്‍ തന്നെ പെരുമ്പാവൂർ ഫയർഫോഴ്സ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Elderly man dies after falling eep well backyard ernakulam

Next TV

Related Stories
അഴുകിയ മാംസവും പഴകിയ ദാലും, വിതരണം വന്ദേഭാരത് അടക്കമുള്ള ട്രെയിനുകളിൽ; പിഴ ചുമത്തി റെയിൽവേ

May 14, 2025 08:39 PM

അഴുകിയ മാംസവും പഴകിയ ദാലും, വിതരണം വന്ദേഭാരത് അടക്കമുള്ള ട്രെയിനുകളിൽ; പിഴ ചുമത്തി റെയിൽവേ

കൊച്ചിയിലെ ക്യാറ്ററിങ് സ്ഥാപനത്തിൽ നിന്ന് പഴകിയ ഭക്ഷണം...

Read More >>
ഫോർട്ട് കൊച്ചിയിൽ നിന്നും കാണാതായ കുട്ടികളെ കുട്ടികളെ തമ്പാനൂരിൽ നിന്നും കണ്ടെത്തി

May 14, 2025 06:58 AM

ഫോർട്ട് കൊച്ചിയിൽ നിന്നും കാണാതായ കുട്ടികളെ കുട്ടികളെ തമ്പാനൂരിൽ നിന്നും കണ്ടെത്തി

ഫോർട്ട് കൊച്ചിയിൽ നിന്നും കാണാതായ കുട്ടികളെ തിരുവനന്തപുരത്ത് നിന്നും...

Read More >>
മൂന്ന് വിദ്യാർത്ഥികളെ കാണാതായി; ട്രെയിനിൽ കയറി പോയതായി സംശയം; തെരച്ചിൽ വ്യാപകം

May 13, 2025 07:34 PM

മൂന്ന് വിദ്യാർത്ഥികളെ കാണാതായി; ട്രെയിനിൽ കയറി പോയതായി സംശയം; തെരച്ചിൽ വ്യാപകം

ഫോർട്ടുകൊച്ചി സ്വദേശികളായ മൂന്ന് വിദ്യാർത്ഥികളെ ...

Read More >>
Top Stories