മലപ്പുറത്ത് യുവാവ് കുത്തേറ്റ് മരിച്ചു; കൊലപാതകത്തിന് കാരണം മുന്‍ വൈരാഗ്യമെന്ന് പൊലീസ്

മലപ്പുറത്ത് യുവാവ് കുത്തേറ്റ് മരിച്ചു; കൊലപാതകത്തിന് കാരണം മുന്‍ വൈരാഗ്യമെന്ന് പൊലീസ്
Apr 14, 2025 08:46 AM | By Jain Rosviya

മലപ്പുറം: (truevisionnews.com) പെരിന്തല്‍മണ്ണയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. ആലിപ്പറമ്പ് പുത്തന്‍വീട്ടില്‍ സുരേഷ് ബാബുവാണ് മരിച്ചത്. മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു.

ഇന്നലെ രാത്രി പതിനൊന്നു മണിയോടെയാണ് സംഭവം നടന്നത്. ബന്ധുവും അയല്‍വാസിയുമായ സത്യനാരായണനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നേരത്തേയും ഇവര്‍ തമ്മില്‍ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നതായി പൊലീസ് പറഞ്ഞു.



#young #man #stabbed #death #Malappuram #Police #reason #murder #previous #enmity

Next TV

Related Stories
 ബിജെപി മഹിളാ മോർച്ചാ നേതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 6, 2025 07:17 PM

ബിജെപി മഹിളാ മോർച്ചാ നേതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി

തമിഴ്‌നാട്ടിൽ ബിജെപി മഹിളാ മോർച്ചാ നേതാവിനെ കഴുത്തറുത്ത്...

Read More >>
Top Stories










Entertainment News