മലപ്പുറം: വഴിക്കടവ് വെള്ളക്കട്ടയിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു. പത്താംക്ലാസ് വിദ്യാർത്ഥി ജിത്തുവാണ് മരിച്ചത്. പന്നിശല്യം തടയാൻ വെച്ച വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റായിരുന്നു മരണം. ഒരുകുട്ടിയുടെ നില അതീവ ഗുരുതരമാണ്.
Class 10 student dies after being shock pig trap
