സ്വകാര്യബസില്‍ പതിനഞ്ചുകാരിക്കുനേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റില്‍

സ്വകാര്യബസില്‍ പതിനഞ്ചുകാരിക്കുനേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റില്‍
Jun 7, 2025 11:25 AM | By VIPIN P V

വളാഞ്ചേരി: ( www.truevisionnews.com ) സ്വകാര്യബസില്‍ യാത്രയ്ക്കിടെ പതിനഞ്ചുകാരിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍. വേങ്ങര അരിക്കുളം കല്ലന്‍ ഷെഫീഖിനെ(36)യാണ് വളാഞ്ചേരി പോലീസ് വ്യാഴാഴ്ച രാത്രി കുറ്റിപ്പുറത്തുനിന്ന് അറസ്റ്റ്ചെയ്തത്. ഇയാള്‍ പിഎസ്സി പരിശീലനകേന്ദ്രങ്ങളില്‍ പഠിപ്പിക്കുന്നയാളാണ്.



Youth arrested for sexually assaulting fifteen year old girl private bus

Next TV

Related Stories
യുവതിക്കൊപ്പം ലോഡ്ജിൽ മുറിയെടുത്ത യുവാവ് തൂങ്ങിമരിച്ച നിലയിൽ

Jun 7, 2025 08:42 PM

യുവതിക്കൊപ്പം ലോഡ്ജിൽ മുറിയെടുത്ത യുവാവ് തൂങ്ങിമരിച്ച നിലയിൽ

യുവതിക്കൊപ്പം ലോഡ്ജിൽ മുറിയെടുത്ത യുവാവിനെ തൂങ്ങിമരിച്ച...

Read More >>
പ്രസവം നിര്‍ത്തല്‍ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ ഐസിയുവിലിട്ട് ബലാല്‍സംഗം ചെയ്തു; നഴ്സ് അറസ്റ്റില്‍

Jun 7, 2025 04:03 PM

പ്രസവം നിര്‍ത്തല്‍ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ ഐസിയുവിലിട്ട് ബലാല്‍സംഗം ചെയ്തു; നഴ്സ് അറസ്റ്റില്‍

പ്രസവം നിര്‍ത്തല്‍ ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവില്‍ കിടന്ന യുവതിക്ക്...

Read More >>
ദുരഭിമാനക്കൊല? പതിനേഴ് വയസുകാരിയുടെ മൃതദേഹം തലയറുത്ത് കനാലിൽ തള്ളിയ നിലയിൽ, അമ്മയടക്കം നാല് പേർ കസ്റ്റഡിയിൽ

Jun 6, 2025 03:32 PM

ദുരഭിമാനക്കൊല? പതിനേഴ് വയസുകാരിയുടെ മൃതദേഹം തലയറുത്ത് കനാലിൽ തള്ളിയ നിലയിൽ, അമ്മയടക്കം നാല് പേർ കസ്റ്റഡിയിൽ

ഉത്തർപ്രദേശിൽ പതിനേഴ് വയസുകാരിയുടെ മൃതദേഹം തലയറുത്ത് കനാലിൽ തള്ളിയ നിലയിൽ...

Read More >>
Top Stories