മലപ്പുറത്ത് ഓൺലൈനായി വന്ന പടക്കം പൊലീസ് പിടിച്ചെടുത്തു

മലപ്പുറത്ത് ഓൺലൈനായി വന്ന പടക്കം പൊലീസ് പിടിച്ചെടുത്തു
Apr 12, 2025 02:01 PM | By Susmitha Surendran

മലപ്പുറം: (truevisionnews.com) ഓൺലൈൻ പാർസൽ കേന്ദ്രത്തിൽ പൊലീസ് നടത്തിയ പരിശോധനയിൽ വൻതോതിൽ പടക്കം പിടികൂടി. കൊറിയർ ബോക്സുകൾ പൊലീസ് കസ്റ്റഡിയിലെടുത്തു.

കോട്ടപ്പടിയിൽനിന്നും കുന്നുമ്മൽ മൂന്നാം പടിയിൽനിന്നുമാണ് പടക്കപ്പെട്ടികൾ പിടിച്ചത്. മലപ്പുറം ഡിവൈ.എസ്.പിക്ക് ലഭിച്ച വിവരത്തെ തുടർന്നാണ് നടപടി. ഓൺലൈൻ വഴി സ്ഫോടകവസ്തുക്കൾ വാങ്ങാനോ വിൽക്കാനോ പാടില്ലെന്ന് പൊലീസ് പറഞ്ഞു. കൊറിയർ സർവനസിനെതിരെ കേസ് എടുക്കും.

തമിഴ്നാട്ടിൽനിന്നാണ് പടക്കങ്ങൾ വന്നത് എന്നാണ് വിവരം. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

#large #quantity #firecrackers #seized #during #police #inspection #online #parcel #center.

Next TV

Related Stories
 കോഴിക്കോട് കുറ്റ്യാടിയിൽ കഞ്ചാവും ബ്രൗണ്‍ഷുഗറുമായി  യുവാവ് പിടിയിൽ

May 15, 2025 02:44 PM

കോഴിക്കോട് കുറ്റ്യാടിയിൽ കഞ്ചാവും ബ്രൗണ്‍ഷുഗറുമായി യുവാവ് പിടിയിൽ

കോഴിക്കോട് കുറ്റ്യാടിയിൽ കഞ്ചാവും ബ്രൗണ്‍ഷുഗറും യുവാവ്...

Read More >>
 കാസർകോട്  ദേശീയപാതയ്ക്ക് സമീപത്തെ കുഴിയിൽ മൃതദേഹം കണ്ടെത്തി

May 15, 2025 01:49 PM

കാസർകോട് ദേശീയപാതയ്ക്ക് സമീപത്തെ കുഴിയിൽ മൃതദേഹം കണ്ടെത്തി

കാസർകോട് ദേശീയപാതയ്ക്ക് സമീപത്തെ കുഴിയിൽ മൃതദേഹം...

Read More >>
'വിളവെടുക്കരുത്'; ഫോണിൽ വാക്ക്പോരുമായി സി പി എം ഏരിയ സെക്രട്ടറിയും സി ഐയും

May 15, 2025 10:50 AM

'വിളവെടുക്കരുത്'; ഫോണിൽ വാക്ക്പോരുമായി സി പി എം ഏരിയ സെക്രട്ടറിയും സി ഐയും

ഫോണിൽ വാക്ക്പോരുമായി സി പി എം ഏരിയ സെക്രട്ടറിയും സി...

Read More >>
Top Stories

Entertainment News