Apr 8, 2025 10:14 AM

ദില്ലി: (truevisionnews.com) സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി ആരാണെന്ന് താൻ ഗൂഗിൾ ചെയ്തു കണ്ടുപിടിക്കേണ്ടി വരും എന്ന് മുൻ ത്രിപുര മുഖ്യമന്ത്രിയും എംപിയുമായ ബിപ്ലവ് കുമാർദേവിന്‍റെ പരിഹാസം.തനിക്ക് എം എ ബേബി ആരാണെന്ന് അറിയില്ല.പാർട്ടിയോട് വിശ്വസ്തതയുള്ള കഴിവുള്ള വ്യക്തിയാകാം.തനിക്ക് പക്ഷേ എം എ ബേബി ആരാണെന്ന് ഗൂഗിൾ ചെയ്തു നോക്കേണ്ടിവരും.മോദിയെപ്പോലെ യോഗിയെ പോലെയോ തലപ്പൊക്കമുള്ള നേതാവ് സിപിഎമ്മിൽ ഇല്ലെന്നും അദ്ദേഹ വിമർശിച്ചു

#Google #know #about MABaby #Former #Tripura #ChiefMinister #BiplabKumarDev

Next TV

Top Stories