പാർട്ടി കോൺഗ്രസിന്‍റെ സമാപനവേദിയിൽ എമ്പുരാൻ വിഷയം പരാമർശിച്ച് മുഖ്യമന്ത്രി; ബിജെപിക്കും ആർഎസ്എസിനുമെതിരെ ശക്തമായ വിമർശനം

പാർട്ടി കോൺഗ്രസിന്‍റെ സമാപനവേദിയിൽ എമ്പുരാൻ വിഷയം പരാമർശിച്ച് മുഖ്യമന്ത്രി; ബിജെപിക്കും ആർഎസ്എസിനുമെതിരെ ശക്തമായ വിമർശനം
Apr 6, 2025 09:00 PM | By Anjali M T

മധുര:(truevisionnews.com) പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ സമാപനവേദിയില്‍ എമ്പുരാന്‍ പരാമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഷ്ട്രീയ സിനിമ അല്ലാതിരുന്നിട്ടും എമ്പുരാന്‍ ആക്രമിക്കപ്പെട്ടെന്ന് പിണറായി പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ സമാപനവേദിയില്‍ പരാമര്‍ശിച്ചു.സിബിഎഫ്സിയേക്കാള്‍ വലിയ സെന്‍സര്‍ ബോര്‍ഡായി ആര്‍എസ്എസ് പ്രവര്‍ത്തിക്കുന്നു.

ഇന്ത്യയില്‍ വിഭജന രാഷ്ട്രീയമെന്നും പിണറായി വിജയന്‍ വിമര്‍ശിച്ചു. ബിജെപിയുടെയും ആര്‍എസ്എസിന്‍റെയും രാഷ്ട്രീയ ആയുധമാണ് വഖഫ് എന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. മണിപ്പൂര്‍ വിഷയവും പിണറായി വിജയന്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ ഉയര്‍ത്തി.ഇന്ത്യയിൽ വിഭജന രാഷ്ട്രീയമാണെന്ന് വിമര്‍ശിച്ച പിണറായി കേന്ദ്ര അവഗണനക്കെതിരെ കേരളവും തമിഴ്നാടും ഒറ്റക്കെട്ടാണെന്നും പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ സമാപനവേദിയില്‍ പറഞ്ഞു.

#ChiefMinister #mentions #Empuran #issue #closing #ceremony #partycongress#Strong #criticism #BJP #RSS

Next TV

Related Stories
രമേശ് ചെന്നിത്തലയെ കസ്റ്റഡിയിലെടുത്ത് മുംബെ പൊലീസ്, നടപടി ഇഡി ഓഫീസ് മാർച്ചിന് ഇറങ്ങവേ

Apr 17, 2025 03:57 PM

രമേശ് ചെന്നിത്തലയെ കസ്റ്റഡിയിലെടുത്ത് മുംബെ പൊലീസ്, നടപടി ഇഡി ഓഫീസ് മാർച്ചിന് ഇറങ്ങവേ

ഇ ഡി ഓഫീസ് മാർച്ചിൽ പങ്കെടുക്കാൻ പുറപ്പെട്ട നേതാക്കളെയാണ്...

Read More >>
നവീൻ ബാബുവിന്റെ മരണം: എല്ലാ കേസുകളിലും സിബിഐ അന്വേഷണം നടത്താനാവില്ല; കുടുംബത്തിന്റെ ആവശ്യം തള്ളി സുപ്രീംകോടതി

Apr 17, 2025 03:45 PM

നവീൻ ബാബുവിന്റെ മരണം: എല്ലാ കേസുകളിലും സിബിഐ അന്വേഷണം നടത്താനാവില്ല; കുടുംബത്തിന്റെ ആവശ്യം തള്ളി സുപ്രീംകോടതി

നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണ സംഘം കഴിഞ്ഞ മാസം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കണ്ണൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ്...

Read More >>
യാത്രക്കാര്‍ക്ക് ഇനി സസ്യാഹാരം മാത്രം; പൂർണ്ണ വെജ് ഫുഡുമായി ഒരു വന്ദേ ഭാരത് എക്‌സ്പ്രസ്

Apr 17, 2025 01:58 PM

യാത്രക്കാര്‍ക്ക് ഇനി സസ്യാഹാരം മാത്രം; പൂർണ്ണ വെജ് ഫുഡുമായി ഒരു വന്ദേ ഭാരത് എക്‌സ്പ്രസ്

അതേസമയം, ഇത് സംഘപരിവാര ആശയങ്ങളുടെ നടപ്പാക്കലാണെന്നും...

Read More >>
തീയിലൂടെ നടക്കുന്ന ചടങ്ങിനിടെ തീക്കനലില്‍ വീണ് 56-കാരന് ദാരുണാന്ത്യം

Apr 17, 2025 01:03 PM

തീയിലൂടെ നടക്കുന്ന ചടങ്ങിനിടെ തീക്കനലില്‍ വീണ് 56-കാരന് ദാരുണാന്ത്യം

ഇയാള്‍ വീഴുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു....

Read More >>
മസ്ജിദ് പൊളിച്ചു നീക്കി ബിജെപി സർക്കാർ

Apr 17, 2025 12:03 PM

മസ്ജിദ് പൊളിച്ചു നീക്കി ബിജെപി സർക്കാർ

മുന്നറിയിപ്പ് നൽകാതെയാണ് കോർപ്പറേഷന്റെ നടപടി എന്ന്നാണ് വിവരം. മസ്ജിദ് നിൽക്കുന്ന ഭൂമി 20 വർഷമായി കോടതിയുടെ...

Read More >>
സ്വകാര്യഭാഗത്ത് നിരവധി മുറിവ്, ബധിരയും മൂകയുമായ 11കാരി ക്രൂരമായ ബലാത്സംഗത്തിനിരയായി; പ്രതി​യെ വെടിവെച്ച് പിടികൂടി പൊലീസ്

Apr 17, 2025 11:19 AM

സ്വകാര്യഭാഗത്ത് നിരവധി മുറിവ്, ബധിരയും മൂകയുമായ 11കാരി ക്രൂരമായ ബലാത്സംഗത്തിനിരയായി; പ്രതി​യെ വെടിവെച്ച് പിടികൂടി പൊലീസ്

കുടുംബാംഗങ്ങൾ പെൺകുട്ടിയെ അന്വേഷിക്കുന്നതിനിടെ ബുധനാഴ്ച രാവിലെ ബോധരഹിതയായനിലയിൽ പെൺകുട്ടിയെ സമീപത്തെ വയലിൽ നിന്നും...

Read More >>
Top Stories