യാത്രക്കാര്‍ക്ക് ഇനി സസ്യാഹാരം മാത്രം; പൂർണ്ണ വെജ് ഫുഡുമായി ഒരു വന്ദേ ഭാരത് എക്‌സ്പ്രസ്

യാത്രക്കാര്‍ക്ക് ഇനി സസ്യാഹാരം മാത്രം; പൂർണ്ണ വെജ് ഫുഡുമായി ഒരു വന്ദേ ഭാരത് എക്‌സ്പ്രസ്
Apr 17, 2025 01:58 PM | By Susmitha Surendran

(truevisionnews.com)  ഡല്‍ഹി- കത്ര വന്ദേ ഭാരത് എക്‌സ്പ്രസിലെ യാത്രക്കാര്‍ക്ക് ഇനി സസ്യാഹാരം മാത്രമേ ലഭിക്കൂ. സാത്വിക് ട്രെയിൻ എന്നാണ് യാത്രക്കാർ ഇതിനെ വിശേഷിപ്പിക്കുന്നത്.

വെജ്- നോൺ വെജ് ഭക്ഷണം ഇടകലർത്തി നൽകുന്നത്, ശുദ്ധാശുദ്ധി ചിന്തയുടെ അടിസ്ഥാനത്തിൽ ചിലർ ചോദ്യം ചെയ്യുന്ന ഘട്ടത്തിലാണ് പൂർണ വെജ് ഫുഡുമായി ഒരു ട്രെയിൻ എത്തുന്നത്. അതേസമയം, ഇത് സംഘപരിവാര ആശയങ്ങളുടെ നടപ്പാക്കലാണെന്നും വിമർശനമുണ്ട്.

സസ്യാഹാരം മാത്രം ലഭിക്കുന്ന രാജ്യത്തെ ആദ്യ ട്രെയിനാകും ഇത്. മാത്രമല്ല, യാത്രക്കാര്‍ നോൺ വെജ് ഭക്ഷണമോ ലഘുകടികളോ കൊണ്ടുവരുന്നതും വിലക്കി. ഇന്ത്യന്‍ റെയില്‍വേയുടെ കാറ്ററിങ് സര്‍വീസും (IRCTC) ‘സാത്വിക് കൗണ്‍സില്‍ ഓഫ് ഇന്ത്യ’യും തമ്മിലുള്ള കരാര്‍ പ്രകാരം ഈ ട്രെയിന്‍ ഔദ്യോഗികമായി പൂര്‍ണ നൺ വെജ് ട്രെയിനായി പ്രഖ്യാപിച്ചു.

ട്രെയിനിന്റെ അടുക്കളയില്‍ മാംസാഹാരം തയ്യാറാക്കാന്‍ അനുവാദമില്ല. വൈഷ്‌ണോ ദേവിയെ തൊഴാന്‍ പോകുന്ന വിശ്വാസികൾക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്തതാണ് ന്യൂഡല്‍ഹി- കത്ര വന്ദേ ഭാരത് എക്‌സ്പ്രസ്.



#Only #vegetarian #food #passengers #now #VandeBharatExpress #veg #food

Next TV

Related Stories
മുംബൈയില്‍  കാര്‍ പാര്‍ക്കിങ്ങിലെ ലിഫ്റ്റ് തകര്‍ന്നുവീണ് യുവാവ് മരിച്ചു

May 31, 2025 07:28 PM

മുംബൈയില്‍ കാര്‍ പാര്‍ക്കിങ്ങിലെ ലിഫ്റ്റ് തകര്‍ന്നുവീണ് യുവാവ് മരിച്ചു

മുംബൈയില്‍ കാര്‍ പാര്‍ക്കിങ്ങിലെ ലിഫ്റ്റ് തകര്‍ന്നുവീണ് യുവാവ്...

Read More >>
രക്ഷിതാക്കൾ ശ്രദ്ധിക്കുക ....; കോവിഡ് ലക്ഷണങ്ങളുണ്ടെങ്കിൽ കുട്ടികളെ സ്കൂളുകളിലേക്ക് വിടരുതെന്ന് കർണാടക സർക്കാർ

May 31, 2025 04:11 PM

രക്ഷിതാക്കൾ ശ്രദ്ധിക്കുക ....; കോവിഡ് ലക്ഷണങ്ങളുണ്ടെങ്കിൽ കുട്ടികളെ സ്കൂളുകളിലേക്ക് വിടരുതെന്ന് കർണാടക സർക്കാർ

സ്കൂൾ തുറക്കാനിരിക്കുന്ന സാഹചര്യത്തിൽ കോവിഡ് നിർദ്ദേശങ്ങളുമായി കർണാടക സർക്കാർ....

Read More >>
പതിനെട്ടായാൽ ഉടൻ ഓടേണ്ട, കിട്ടില്ല....! പുകയില ഉത്പന്നങ്ങള്‍ വാങ്ങാനുള്ള പ്രായം ഇരുപത്തിയൊന്നായി ഉയര്‍ത്തി കര്‍ണാക സര്‍ക്കാര്‍

May 31, 2025 02:26 PM

പതിനെട്ടായാൽ ഉടൻ ഓടേണ്ട, കിട്ടില്ല....! പുകയില ഉത്പന്നങ്ങള്‍ വാങ്ങാനുള്ള പ്രായം ഇരുപത്തിയൊന്നായി ഉയര്‍ത്തി കര്‍ണാക സര്‍ക്കാര്‍

പുകയില ഉത്പന്നങ്ങള്‍ വാങ്ങാനുള്ള പ്രായം പതിനെട്ടില്‍ നിന്നും 21 വയസിലേക്ക് ഉയര്‍ത്തി കര്‍ണാടക...

Read More >>
 അതിതീവ്ര മഴ; മണ്ണിടിച്ചിലിൽ അകപ്പെട്ട കാർ കൊക്കയിലേക്ക് മറിഞ്ഞു; അരുണാചലിൽ ഏഴ് പേർക്ക് ദാരുണാന്ത്യം

May 31, 2025 02:19 PM

അതിതീവ്ര മഴ; മണ്ണിടിച്ചിലിൽ അകപ്പെട്ട കാർ കൊക്കയിലേക്ക് മറിഞ്ഞു; അരുണാചലിൽ ഏഴ് പേർക്ക് ദാരുണാന്ത്യം

മണ്ണിടിച്ചിലിൽ അകപ്പെട്ട കാർ കൊക്കയിലേക്ക് മറിഞ്ഞു; അരുണാചലിൽ ഏഴ് പേർക്ക്...

Read More >>
Top Stories