പാലക്കാട്: ( www.truevisionnews.com) ബിജെപി പാലക്കാട് ജില്ലാ പ്രസിഡന്‍റ് പ്രശാന്ത് ശിവനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. ആർഎസ്എസിന്‍റെ ഒന്നാന്തരം പ്രവർത്തകനായിരുന്ന സ്വയംസേവകനായിരുന്ന അലക്സിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി വെട്ടിക്കൊന്ന കേസിൽ പ്രതിയാണ് പ്രശാന്തെന്ന് സന്ദീപ് ഫേസ്ബുക്കിൽ കുറിച്ചു.

ആർഎസ്എസിന്‍റെ അന്നത്തെ ജില്ലാ പ്രചാരകനുമായി വാക്കുതർക്കം ഉണ്ടായി എന്നുള്ള പേരിലാണ് ആർഎസ്എസ് ഈ കൊലപാതകം നടത്തിയതെന്നും കുറിപ്പിൽ പറയുന്നു.
സന്ദീപ് വാര്യരുടെ കുറിപ്പ്
#SanghParivar #name #ideology #hesitate #plunge #dagger #chest #colleague #SandeepWarrier
